പക്ഷെ പുസ്തകം കിട്ടിയ ആവേശത്തിൽ അതൊന്നും നോക്കാതെ പ്രിൻസി അത് പൊട്ടിച് വായിക്കുവാൻ തുടങ്ങി.മണികൂറുകളോളം തുടർച്ചയായി ആ പുസ്തകം വായിച്ചുതീർത്തപോൾ അവരുടെ ആവേശവും ജിജ്ഞാസയും ഇരട്ടിയായി.
പക്ഷെ നിരാശയെന്തെന്നാൽ ഒരു മുൾമുനയിൽ നിർത്തിക്കൊണ്ട് ആ ഭാഗവും അവസാനിപ്പിച്ചു,അതിൻറ്റെ 3 ആം ഭാഗം വൗയ്ക്കുവാൻ വിമല ടീച്ചറുടെ മനം വെമ്പി .അപ്പോഴാണവർ അയച്ചതെരാണെന്ന് തപ്പുവാണ് തുടങ്ങിയത് .പക്ഷെ നിരാശയായിരുന്നു ഫലം .അങ്ങനെ ആരെന്നോ എന്തെന്നോ അറിയാതെ പ്രിൻസി അതിൻറ്റെ മൂന്നാം ഭാഗത്തിനായി കാത്തിരിപ്പാരംഭിച്ചു.
അങ്ങനെ പിറ്റേദിവസം തൻറ്റെ കാറിൽ കോളജിലേക്ക് പോകുകയായിരുന്ന പ്രിൻസി വഴിയിൽ ഒരാക്സിഡൻറ്റ് കണ്ടു.എന്താണ് സംഭവിച്ചതെന്ന് നോക്കാനായി ഇറങ്ങിയ പ്രിൻസി കാണുന്നത് രക്തത്തിൽ കുളിച്ചുകിടക്കുന്ന തൻറ്റെ മകനെയാണ് കണ്ടത്,
തൻറ്റെ മകൻ ചോരയിൽ വർത്തകിടക്കുന്ന .ഇതുകണ്ട പ്രിൻസി എല്ലാം മറന്ന് നിലവിളിക്കാൻ തുടങ്ങി.അപ്പോഴാണ് അരുൺ ആ വഴി വന്നത്.ആൾകൂട്ടം കണ്ട്, കാര്യം തിരക്കി അപ്പോഴാണ് തൻറ്റെ പ്രിൻസിയെ അവൻ കലണ്ടത്.കാര്യുങ്ങളുടെ കിടപ്പുവശമറിഞ്ഞ അരുൺ അതൊരവസരമായിത്തോന്നി .
അവൻ പെട്ടെന്നു തന്നെ പ്രിൻസിയുടെ മകനെ കോരി എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയി.അപ്പോഴെല്ലാം പ്രിൻസി അരുണിനെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.ഹോസ്പിറ്റലിലെത്തിയ ശേഷം മകൻ ബ്ലഡ് വേണമെന്ന് പറഞ്ഞു.റെയർ ഗ്രൂപ്പ് ആയത്കൊണ്ട് പ്രിൻസി ഒരുപാടാന്വേഷിച്ചിട്ടും ബ്ലഡ് കിട്ടീല്ല .
അപ്പോഴാണ് അപുറത്തിരിക്കുന്ന അരുണിനെ കണ്ടത്.പ്രിൻസി അവനോട് കാര്യം പറഞ്ഞു .അപ്പോഴാണ് തൻറ്റെയും അതെ ബ്ലൂഡിഗ്രൂപ് ആണെന്നവൻ ഓർത്തത്.ഇത്രേം നല്ലൊരു ചാൻസ് തന്നതിന് മനസ്സിൽ നന്ദി പറഞ്ഞുകൊണ്ടവൻ അവൻ ബ്ലഡ് കൊടുത്തു.കുറച് കഴിഞ്ഞപ്പോൾ മകന് ബോധം വന്നു.