അരുണിൻറ്റെ തേരോട്ടം 2 [Akshay]

Posted by

അരുൺ :ആണോ
വിഷ്ണു:അത് മാത്രോ പണ്ട് ഇവരെ നോക്കിന്നും പറഞ്ഞ കൊറേ എന്നതിനെ പോലീസ് സ്റ്റേഷൻവരെ കെട്ടിച്ച ആളാ
അരുൺ :ഇവരെന്താ ഇങ്ങനെ

വിഷ്ണു :അറീല്ല പണ്ട് മുതൽക്കേ ഇവർക് പ്രേമോം സ്നേഹോന്നൊക്കെ കേട്ടാലേ കാലിയ .ഭയങ്കര അഭിമാനിയ

അരുൺ മനസ്സിൽ ആ അഭിമാനം ഞാൻ തകർത്തുതരാം മോളെ .
അരുൺ :അല്ല അവരുടെ വീട്ടിൽ ആരൊക്കെയാ ഉള്ളത് അപ്പോ .
വിഷ്ണു :അവരും മകനും അവരുടെ അമ്മയും ,ഭർത്താവ് മരിച്ചുപോയി
അരുൺ :ആണോ ഒരുപാടായോ

വിഷ്ണു :ആ ഒരു ൧൦ വർഷമായി .ഒരു ആക്സിഡൻറ്റ് ആയിരുന്നു .അതിനു ശേഷമ അവർ ഇത്രേം കലിപ്പാകാൻ തുടങ്ങിയത് .
അരുൺ :അപ്പോ അതിന് മുന്നേ പാവമായിരുന്നോ.

വിഷ്ണു :ഹേ അല്ല പാക്ജഷേ ഇത്ര ഇല്ലായിരുന്നു .
അരുൺ :അവര്ക് ഏറ്റോം ഇഷ്ടം എന്തിനോടാ അപ്പോ
വിഷ്ണു :ഇതൊക്കെ എന്തിനാടാ അറിയുന്നേ .

അരുൺ :ചുമ്മാ പ്രിൻസിയല്ലേ കോളജിൽ പിടിച്ചു നിക്കണ്ടേ അളിയാ
വിഷ്ണു : ഹോ അങ്ങനെ അവർക്ക് ഏറ്റോം ഇഷ്ടം അവരുടെ മോനെയാ പിന്നെ പുസ്തകങ്ങളും ഭയങ്കര ഇഷ്ടമാ വായിക്കാൻ.എപ്പോഴും എന്തേലും വായിച്ചോണ്ടിരിക്കും .

അരുൺ:ആണോ ഈ മോ

ൻ എത്രയില പടികുന്നെ
വിഷ്ണു :+2
അരുൺ:അവർക്കിഷ്ടപെട്ട ബുക്കുകൾ ഏതൊക്കയാ
വിഷ്ണു:ഈ ഹൊറർ കഥാകാലോകായ അവർക്കിഷ്ടം
അപ്പോഴേക്കും വിഷ്ണുവിൻറ്റെ ‘അമ്മ ഉച്ചക്കുള്ള ഭക്ഷണം വിളമ്പി അവരെ വിളിച്ചു .

അമ്മയോട് കുശലമൊക്കെ പറഞ്ഞ ഭക്ഷണവും കഴിച് അവനിറങ്ങി .ആ പടിയിറങ്ങുമ്പോൾ അവൻറ്റെ മനസ്സിൽ പ്രിൻസിയെ എങ്ങനെ വളകണം എന്ന കൃത്യമായ ധാരണ ഉണ്ടായിരുന്നു .

പിറ്റേ ദിവസം മുതലവൻ നേരത്തെ ക്ലാസ്സിൽ വരൻ തുടങ്ങി.ഓരോ കാരണങ്ങൾ ഉണ്ടാക്കി പ്രിൻസിയുടെ ക്യാബിനിലേക് ചെല്ലുന്നത് അവന് പതിവാക്കി .അങ്ങനെ പ്രിൻസിയ്ക് അവൻറ്റെ മുഖം സുപരിചിതമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *