ഇരുപത്തഞ്ചുകാരൻ കീഴടക്കിയ അൻപതുകാരി [Neelima]

Posted by

ഞാൻ കണ്ണാടിയിൽ നോക്കി ചിരിച്ചു, വർഷങ്ങൾക്കുശേഷം പുരുഷസുഖം അറിഞ്ഞതിന്റെ ആത്മസംതൃപ്തി ആ ചിരിയിലുണ്ടായിരുന്നു, അത് അധിക സമയം നീണ്ടു നിന്നില്ല കുളിക്കാനായി തിരിഞ്ഞുനടന്നപ്പോൾ ഭിത്തിയിൽ തൂക്കിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം കണ്ണിൽപെട്ടു, ഒരു നിമിഷം ഞാൻ തലകുനിച്ചുനിന്നു, മാപ്പാക്കാണെയെന്ന് മനസ്സിൽ പറഞ്ഞു.

 

മറ്റൊന്നും സംഭവിക്കാതെ ദിവസങ്ങൾ കടന്നുപോയി, അവനുമായി ദിവസവുമുള്ള ഫോൺ വിളികൾ, വീഡിയോ കാൾ ഇങ്ങനെ ദിവസങ്ങൾ മുൻപോട്ട് പോയി, മുന്നാഴ്ച്ച കഴിഞ്ഞ് ഒരു രാത്രിയിൽ അവൻ ചോദിച്ചു,

“അന്നത്തെപ്പോലെ ഒന്നുകൂടി കണ്ടാലോ”

വേണ്ടായെന്ന് പറയാനോ അവനെ പിന്തിരിപ്പിക്കാനോ എനിക്ക് കഴിഞ്ഞില്ല…..

 

ഡോക്ടർ പറഞ്ഞ വാക്കുകൾ അന്വർത്ഥമാക്കുംപോലെ ആ ഒരിക്കൽക്കൂടി എന്നത് മാസത്തിൽ ഒന്നോ രണ്ടോ തവണയെന്നരീതിയിൽ കഴിഞ്ഞ ആറുമാസമായി ഇപ്പോഴും തുടരുന്നു……

 

കഥയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കമന്റ്‌ ആയോ neelima.pillai1@gmail.com എന്ന mail id യിലോ അറിയിക്കണം

 

Leave a Reply

Your email address will not be published. Required fields are marked *