ആദിയുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി “എന്നിട്ട് താൻ എന്ത് പറഞ്ഞു”
ബോയ് “ബുക്കിങ് ഡീറ്റൈൽസിൽ സിംഗിൾ ആണ്, അപ്പോൾ പ്രൈവറ്റ് അല്ലെങ്കിൽ പെയ്ഡ് ആയിരിക്കുമെന്ന്, പെയ്ഡ് ആണെങ്കിൽ സാർ വെക്കേറ്റ് ചെയ്യുമ്പോൾ കിട്ടുമോ എന്ന് ചോദിക്കാൻ പറഞ്ഞു”
എന്റെ ഉള്ളൊന്ന് കാളി, ചെക്കൻ എന്നെ കൂട്ടിക്കൊടുക്കുമോ, ഏയ്യ്.. അവൻ അങ്ങനെ ചെയ്യില്ല, എങ്കിലും അവൻ എന്താണ് പറയുന്നതെന്ന് കേൾക്കാനുള്ള ആകാംഷയിൽ ഞാൻ ശ്രദ്ധിച്ചു
ആദി “ഇല്ല, ഇത് പ്രൈവറ്റ് ആണ്”
ബോയ് “സാർ ഒരു ലക്കി മാൻ ആണ്, നല്ല സ്ട്രക്ചർ അല്ലേ മാഡത്തിന്റെ, ശരി സാർ എൻജോയ് യുവർ ഡേ”
ആദി “ഇത് വച്ചോളു”
അവന് ടിപ്പ് കൊടുത്തതാകും
ബോയ് “താങ്ക്യു സാർ”
ആ നന്ദി രണ്ട് കാര്യത്തിനാകും കിട്ടിയ കാഴ്ചയ്ക്കും, ടിപ്പിനും.
അവൻ റൂമിൽ നിന്നും പോയി, ആദി റൂം ലോക്ക് ചെയ്ത് ബെഡിൽ വന്നിരുന്നു
ഞാൻ തലയിൽ നിന്നും പുതപ്പ് മാറ്റി അവനെ നോക്കി ചിരിച്ചു
ആദി “ദേ അപ്പുറത്തെ മുറിയിൽ താമസിക്കുന്ന ആൾ നിന്നെ കളിക്കാൻ കിട്ടുമോന്ന് ചോദിക്കുന്നു, എന്താ പോകുന്നോ”
ഞാൻ അവനെ എരിവ് കയറ്റാൻ പറഞ്ഞു “നീ എന്നെ സ്വകാര്യ സ്വത്ത് ആക്കിയില്ലേ, പിന്നെങ്ങനെ പോകും”
അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് “ഓഹോ അല്ലെങ്കിൽ പോയേനെ അല്ലേ, ഞാൻ അവനെ വിളിച്ച് പറയാം സ്വകാര്യ സ്വത്തല്ല പബ്ലിക് ആണെന്ന് ”
ഞാൻ അവന്റെ കൈ പിടിച്ച് എന്റെ മേലേക്കിട്ടു, ചുണ്ടിൽ ഉമ്മ വച്ചിട്ട് പറഞ്ഞു “പിണങ്ങാതെ… ഞാൻ നിന്റെ സ്വകാര്യ സ്വത്താണ്”
അവനും എന്നെ ഉമ്മ വച്ചു