“എന്താ ഇങ്ങനെ നോക്കുന്നത്” ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു.
ഞാനവന്റെ മസ്സിൽ ആണ് നോക്കിയതെന്ന് അവന് മനസ്സിലായിക്കാണും, ചെറിയ ചമ്മൽ ഉണ്ടായെങ്കിലും പുറമെ കാട്ടാതെ ഞാൻ ചോദിച്ചു “ഇങ്ങനെ ബോഡി കാണിച്ചുകൊണ്ടാണോ പെണ്ണുങ്ങളെ വിളിക്കേണ്ടത്, ഒരു ഷർട്ട് ഇട്ടൂടെ”
അവന്റെ മറുപടി “നെഞ്ച് മാത്രമല്ലല്ലോ എന്നായാലും എല്ലാം കാണേണ്ടതല്ലേ” എന്നായിരുന്നു
ആ വിരിഞ്ഞ നെഞ്ചിൽ ഒട്ടി കിടക്കാനുള്ള മോഹം ഉള്ളിലൊതുക്കി ഒന്നുമറിയാത്തപോലെ ഞാൻ ചോദിച്ചു “ആര് കാണേണ്ടതാണെന്നാ”
അവൻ “നീ, നീ ഇതെല്ലാം ഇനി നേരിട്ട് കാണേണ്ടതല്ലേ”
കുസൃതിയോടെ ഞാൻ പറഞ്ഞു “അതിന് ഞാൻ നേരിട്ട് കാണാൻ വരുന്നില്ലെങ്കിലോ, അല്ല ഇനി കണ്ടിട്ടെന്തിനാ”
“ഞാൻ നേരത്തേ പറഞ്ഞിരുന്നല്ലോ ആദ്യം അനുരാഗമായിരുന്നു പിന്നെയത് കാമമായി മാറിയെന്ന്, കാമം എന്നാൽ എന്താണെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ”
അവന്റെ തുറന്നുപറച്ചിൽ ഇഷ്ടമായെങ്കിലും നേരത്തേ ഉറപ്പിച്ചതുപോലെ സ്വയം മുൻകൈ എടുക്കാതിരിക്കാൻ ഞാൻ പറഞ്ഞു “അതൊന്നും നടക്കില്ല, തെറ്റാണ്”
അവനെന്നെ വരുതിയിൽ കൊണ്ടുവരാനായി ശ്രമിച്ചുകൊണ്ട് പറഞ്ഞു “ഭർത്താവ് മരിച്ച് പതിനൊന്നുവർഷം കഴിഞ്ഞു, മറ്റുള്ള ഉത്തരവാദിത്യങ്ങൾ എല്ലാം കഴിഞ്ഞു, ഇനി തനിക്കുവേണ്ടി ജീവിക്കണം, നഷ്ടപ്പെട്ടുപോയ സുഖങ്ങൾ അനുഭവിക്കണം, അതിന് ഒരു രഹസ്യ ബന്ധം ആകുന്നതിൽ തെറ്റില്ല, ഞാനുമായി ബന്ധപ്പെടാൻ ഇഷ്ടമല്ലെങ്കിൽ വേണ്ടാ”
ഞാൻ അറിയാതെ പറഞ്ഞുപോയി “അയ്യോ അതല്ല”
പെട്ടെന്നായിരുന്നു അവന്റെ ചോദ്യം “അപ്പോൾ ഞാനുമായി ബന്ധപ്പെടുന്നതിൽ ഇഷ്ടക്കേടില്ല, പിന്നെയെന്താണ്”