ഓഹ്.. അത് അപ്പൊ അല്ലെ… അച്ചു പറഞ്ഞു.. എന്നാലും വേണ്ട..ഓക്കേ.. ഞാൻ ടച്ച് ആക്കുന്നില്ല.. മാളുനോട് പറഞ്ഞു…. നിന്റെ മുഖത്ത് എന്താ.. സിന്ദൂരം… മാളു ചോദിച്ചു.. അഹ്.. അത് അമ്മയെ കെട്ടിപിടിച്ചു ഇരിക്കുവാരുന്നു.. അതരിക്കുകയും.. അച്ചു പറഞ്ഞു.. ഇതു ചേച്ചി തൊടുന്നത് അല്ലാലോ.. അത് കുറച്ചു ബറൈറ്റ് ആണു.. ഞാൻ തൊടുന്നതും അങ്ങനെ ബറൈറ്റ് ആണു..
ഇതു കുറച്ചു ഓറഞ്ച് ഷെഡ് ഉള്ളതാ.. അമ്മ തൊടുന്നത് നല്ല കടുപ്പം ഉള്ള സിന്ദൂരം ആണു..( ലക്ഷ്മി ) സത്യം പറ മോനേ.. എന്താ.. ചുറ്റി കളി… മാളു അച്ചുനെ നോക്കി ചോദിച്ചു.. ഏയ്… എന്ത് ചുറ്റി കളി.. അച്ചു കളിക്കല്ലേ… ടാ… ഇതു ദേവിചേച്ചി ടെ സിന്ദൂരം അല്ലെ… മാളു ചോദിച്ചതും അച്ചു അവളെ ഒന്ന് നോക്കി.. ആ നോട്ടത്തിൽ ഉണ്ടായിരുന്നു അതെ എന്നാ ഉത്തരം.. മ്മ്മ്.. നമ്മുടെ തറവാട്ടിൽ മാത്രമേ.. ഇങ്ങനെ ഒരു പരുപാടി ഇല്ലാത്തതു ഉള്ളാരുന്നു.. ഇപ്പൊ അതും നീ തുടങ്ങി.. അല്ലെ… മാളു ചോദിച്ചു… എന്ത്..
ഈ അടിച്ചു തളികാരിയും ആയുള്ള അവിഹിതം… ഒന്ന് പോ ചിറ്റേ.. നിങ്ങൾ ഓക്കെ ഉള്ളപ്പോ ഞാൻ ബന്ധം ഉണ്ടാക്കാൻ പോവല്ലേ… അച്ചു പറഞ്ഞു.. ഓഹ്. അപ്പൊ മോനു എന്തോ. ഉണ്ട്.. ദേവിയും ആയിട്ട് ഞാൻ ചുമ്മാ ഒന്ന് ചൂണ്ട ഇട്ട് നോക്കിയതാ.. മാളു പറഞ്ഞു..
ഹാ.. ആയിക്കോ… പക്ഷെ ഒതുക്കത്തിൽ വേണം… എന്ത്.. അല്ല അവളും ആയിട്ടുള്ള പരിപാടി. എന്ന്.. ചേച്ചി അറിഞ്ഞ നീ തീർന്നു.. പിന്നെ… കുറെ കാലം ആയിട്ട് ആണിന്റെ ചൂട് ശരിക്കും അറിയാത്ത പെണ്ണാ.. അതിന്റെ ആർത്തി കാണും.. അവൾക്.. മാളു പറഞ്ഞു..