എന്താ… പേര്.. അച്ചു ദേവിയുടെ മോനേ നോക്കി ചോദിച്ചു.. അപ്പു.. എത്രയിലാ പഠിക്കുന്നെ.. 9 ൽ. അവൻ പറഞ്ഞു.. നാളെ ക്ലാസിനു പോകുമ്പോ എന്നോട് പറയണം എനിക് ഒന്ന് ഈ നാട് ഓക്കെ ഒന്ന് കാണനാ അച്ചു അപ്പുനെ നോക്കി പറഞ്ഞു.. മ്മ്മ്.. അവൻ തലയാട്ടി.. മ്മ്മ്.. എന്നാ പഠിച്ചോ.. എന്ന് പറഞ്ഞു അച്ചു പുറത്തേക്കു നടന്നു…
ദേവി അപ്പൊ അടുക്കളയിൽ നിന്നു വെള്ളവും ആയി അച്ചുന്റെ അടുത്തേക്ക് വന്നു.. അച്ചു ആ വെള്ളം വാങ്ങി. അവളുടെ തോളിൽ കൈ ഇട്ടു കൊണ്ട് അവളെ ചേർത്ത് പിടിച്ചു നടന്നു.. അവൻ വെള്ളം അടുക്കളയിൽ വെച്ചു.. അടുക്കള വാതിൽ തുറന്നു.. വർക് ഏരിയയിൽ ദേവിയും ആയി വന്നു.. വെള്ളം വേണം എന്ന് പറഞ്ഞിട്ട്.. കുടിക്കുന്നില്ലേ.. എനിക്ക് വേണ്ടത്.. ആ വെള്ളം അല്ല.. നിന്റെ വെള്ളമാ.. ദാ… ഇവിടെ നിന്നു എന്ന് പറഞ്ഞു അച്ചു ദേവിയുടെ അപ്പത്തിന് മുകളിൽ കൈ വെച്ചു. സ്സ്.. ഹ്ഹ്ഹ്.. അവൾ അവനെ പ്രണയപൂർവ്വം നോക്കി.. പോ.. ദുഷ്ട… എന്റെ എല്ലാം തട്ടിഎടുത്തിട്ട് എന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ലലോ.. സോറി.. ഇനി ഞാൻ മൈൻഡ് ചെയ്യാം… എന്റെ ദേവു മോളെ… ദേവി അച്ചുന്റെ കണ്ണിലേക്കു നോക്കി.. നിറഞ്ഞു വന്ന അവളുടെ കണ്ണുകൾ കണ്ടു അച്ചു..
വെറുതെ ഒരു.. പാഴ് ചിന്തകൾ എന്റെ മനസ്സിൽ ഇട്ടു മുളപ്പിക്കാൻ ഇടവരുത്തരുത്.. ഞാൻ ഒരുപാട് ഒന്നും സന്തോഷം അറിഞ്ഞിട്ടില്ലാത്ത… പെണ്ണാ.. ദേവി അച്ചുനെ നോക്കി പറഞ്ഞു.. ഞാൻ നിന്റെ അടുത്തു വരുമ്പോ നിനക്ക് സന്തോഷം തോന്നുന്നുണ്ടോ.. മ്മ്മ്.. എങ്കിൽ ആ സന്തോഷം നിനക്ക് എപ്പോളും ഉണ്ടാകും.. വീട്ടുജോലിക്കാരിയോട് കഴപ്പ് കാണിച്ചു അവളെ ഉപേക്ഷിക്കാൻ മാത്രം ചെറ്റയല്ല അർജുൻ.. എനിക് ജീവൻ ഉള്ളിടത്തോളം കാലം നീ സന്തോഷം ആയിട്ട് ഇരിക്കും. എന്ന് അച്ചു പറഞ്ഞതും നിറഞ്ഞു വന്ന കണ്ണുകൾ നിറഞ്ഞു തൂകി കവിളിൽ കൂടി ഒഴുകി ഇറങ്ങി.. ദേവി അച്ചുന്റെ മാറിലേക്ക് വീണു.. കരഞ്ഞു.. അച്ചു അവളുടെ തലയിൽ താഴുകി ആശ്വസിപ്പിച്ചു.. ആ താഴുകൽ പതിയെ അവളുടെ നട്ടെല്ലിൽ കൂടി അവളുടെ കുണ്ടിയിൽ വന്നു നിന്നു അച്ചു ദേവിയുടെ കുണ്ടികൾ പിടിച്ചു ഞെക്കി വിട്ടു.. ഹൂൂൂ.. എന്താ.. ചെറുക്കാ ഇതു.. ഒന്ന് ഫീൽ ആവാനും സമ്മതിക്കില്ലേ…