സമീറ & സഫിയ 4 [Kuttan]

Posted by

രവി ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ..കണ്ടില്ലല്ലോ

പിള്ളേരും സലീം ഇക്ക യും കൂടി പുറത്ത് പോയത് ആണ്..ഞാൻ തോട്ടത്തിലെ ഷെഡ്ഡ് ഇല്ലേ അവിടെ പോയി കിടന്നു..എന്താ സുഖം..നല്ല കാറ്റും..

അവിടെ തന്നെ ആണെല്ലോ ഇന്ന്…ഇപ്പൊ റബ്ബർ വെട്ടാറില്ല..അപ്പോ അവിടെ പുതുക്കി എല്ലാം റെഡി ആക്കി ഇട്ടത് ആണ്..

അതിനു അകത്ത് ഒരു മുറി ഇല്ലേ..അതിൻ്റെ കീ കണ്ടില്ല..

ഓ..അത് അവിടെ പുറത്ത് ഒരു ചെടി ചട്ടി കാണും.. അതിൽ ഇട്ടു വെച്ചത് ആകും..അവിടെ ആണ് ഉണ്ടാകാറുള്ളത്..

ആണോ..

അതിനു അകത്ത് ഇപ്പൊ ഒന്നും ഇല്ല..ഫുൾ കാവി ഒക്കെ ഇട്ട് വൃത്തി ആക്കി ഇട്ടിട്ടുണ്ട്..

അതിൽ കിടന്നുറങ്ങിയാൽ നല്ല സുഖം ആയിരിക്കും..

അതെ..മരത്തിൻ്റെ ഇടയിൽ അല്ലെ..ലൈറ്റ് ഒന്നും ഇല്ല അതിനു ഉള്ളിൽ.

ഹും..

അവർ അവിടെ ഇരുന്നു സംസാരിക്കുമ്പോൾ സഫിയ കുളി കഴിഞ്ഞ് ഒരു ചുരിദാർ ടോപ്പും ലെഗിൻസും ഷാൾ ഒക്കെ ഇട്ടു ചായയും ആയി വന്നു.. ഷാൾ അവള് ഇട്ടത് എന്തേലും മറക്കാൻ ആയിരിക്കും..ചിലപ്പോൾ രവി കളിച്ചപ്പോൾ വല്ല പാട് എന്തേലും കാണുമായിരിക്കും ..

നീ എന്ത് ഉറക്കമാ ഉറങ്ങിയത് സഫി..

ഹും…ഉറങ്ങി പോയി..

രവിയെ അവള് ഒന്നു ദേഷ്യത്തോടെ ആണ് നോക്കിയത്..എന്നിട്ട് അവള് മെല്ലെ മെല്ലെ നടന്നു അകത്തേക്ക് പോയി…

സമീറ അപ്പോഴേക്കും വന്നു..രവി യുടെ അടുത്ത് വന്നപ്പോൾ സൈനബ കാണാതെ ചെവിയിൽ എന്തോ രവി പറഞ്ഞു.

അവൾക്ക് എന്താ ഒരു ദേഷ്യം

ദേഷ്യം കാണില്ലേ പിന്നെ..നല്ല വേദന ഉണ്ട് തോനുന്നു..അച്ഛൻ പോയി സംസരിക്ക്..അവള് അവിടെ കാണും..

ചായ ഒറ്റ വലിക്ക് കുടിച്ചു രവി നേരെ അടുക്കളയിൽ പോയി..അവള് അടുക്കളയുടെ പുറത്ത് മുറ്റത്ത് നിൽക്കുക ആയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *