സമീറ & സഫിയ 4 [Kuttan]

Posted by

അത് നേരാ..ഞാൻ ഇപ്പൊ പോയാൽ ചിലപ്പോൾ ഇക്ക വരും..കുറച്ചു കഴിയട്ടെ എന്തായാലും…ഇന്നലെ ഉറക്കം ശരിയായില്ല..അത് അങ്ങോട്ട് അച്ഛനെ കൊണ്ട് തീർപ്പാക്കണം..

ഹിഹി..നീ എന്നാൽ ഉച്ചക്ക് ഉള്ളത് ഉണ്ടാക്കാൻ നോക്കിക്കോ..

ഹും..എന്നിട്ട് പറ..ഇന്നലെ അപ്പോ തകർത്തു അല്ലെ.. ഭാഗ്യം തന്നെ..

ഹിഹി..അതെ..ഇന്ന് വീട്ടിലേക്ക് പോകല്ലേ എന്ന് ഇക്ക ചോദിച്ചിരുന്നു…വന്നിട്ട് ഉമ്മയെയും ഉപ്പയെയും കാണാൻ പറ്റില്ലല്ലോ..ഇന്ന് ഒരു ദിവസം അവിടെ നിന്നാലോ.

അപ്പോ..അച്ഛനോ..

അച്ഛനും വന്നോട്ടെ..ഒറ്റക്ക് ഇവിടെ നിൽക്കണ്ട…നമ്മൾ പറഞ്ഞാൽ അച്ഛൻ വരും..

എന്നാല് ഇന്ന് അവിടെ പോയി നാളെ തിരിച്ചു വരാം അല്ലെ…ഇക്ക 2 ദിവസത്തിനുള്ളിൽ പോകും എന്ന് പറഞ്ഞല്ലോ.

ഹും.മറ്റന്നാൾ അല്ലേൽ നാളെ രാത്രി..

ആണോ…

ഹും..എന്താ നിൻ്റെ ഒരു സന്തോഷം

ഹിഹി.. താത്ത ക്ക് പിന്നെ സന്തോഷം ഇല്ലേ..

ഇല്ലാതെ ഇരിക്കുമോ….

സമീറ..സമീറ

ഇക്ക വന്നല്ലോ..കഴിക്കാൻ എടുത്തു വെക്കാൻ നോക്ക്..

ജാഫറും ജലീലും വന്ന് ഇരുന്നു..അപ്പോ അവരെ കൂടെ സമീറ യും സഫിയയും ഇരുന്നു കഴിച്ചു..രവി അപ്പോഴും ജിമ്മിൽ നല്ല സന്തോഷത്തോടെ വർക്ക് ഔട്ട് ചെയ്യുക ആണ്…

രവി വിയർത്ത് കുളിച്ച് 11 മണി ആയപ്പോൾ ആണ് വന്നത്..വന്നപ്പോൾ സഫിയ അവിടെ റെഡി ആയി ഇരിക്കുന്നു…

അച്ഛൻ വന്നോ..വേഗം റെഡി ആയി വാ

എങ്ങോട്ട് ആണ്..

ഞങ്ങളെ വീട്ടിലേക്ക്..എല്ലാവരും പോയിട്ട് നാളെ വരും.

നിങ്ങള് പോയി വാ..അച്ഛൻ ഇവിടെ നിൽക്കാം.

രവി അതും പറഞ്ഞു മുറിയിൽ പോയതും പിന്നാലെ സഫിയ ഓടി പോയി..

Leave a Reply

Your email address will not be published. Required fields are marked *