അച്ചു പറഞ്ഞത് കേട്ട് ഞാൻ വിങ്ങി പൊട്ടി കരഞ്ഞു.
ഞാൻ : ന്നിട്ട്…ന്നിട്ട് ന്താ എന്റെ അടുത്ത് വന്ന് പറയാഞ്ഞത്.
ഞാൻ അവനെ നോക്കി കരഞ്ഞു.
അച്ചു : ഞാൻ വന്ന് പറഞ്ഞിരുന്നു എങ്കിൽ നീ വിശ്വസിക്കുമായിരുന്നോ…ഇല്ല.
ഞാൻ പൊട്ടി കരഞ്ഞു കൊണ്ട് അച്ചുവിനെ കെട്ടിപിടിച്ചു.
ഞാൻ : ഞാൻ ആദ്യം ഇഷ്ടപെട്ടത് ജുബിനെ അല്ല ആ കത്താണ് അതിലെ വരികൾ ആണു. ആ വരികളിലെ പ്രണയത്തെ ആണ്.പക്ഷെ അവൻ നമ്മളെ ചതിച്ചല്ലോടാ.
അച്ചു : ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല ലിച്ചു
ഞാൻ മുഖം ഉയർത്തി അവനെ നോക്കി.
അച്ചു : എന്റെ സ്വപ്നങ്ങളിൽ ഞാൻ നിന്നെ അങ്ങിനെയാണ് വിളിക്കുന്നത്.
ഞാൻ : എന്നാൽ ഞാൻ ഇനി മുതൽ അച്ചുനെ ഇച്ഛയാ എന്നെ വിളിക്കു.
അച്ചു എന്നെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിച്ചു.
ഞാൻ : ഇച്ഛയാ
അച്ചു : എന്താ ലിച്ചുസേ
ഞാൻ :എന്നെ സ്വന്തമാക്ക് ഇച്ഛയാ.എല്ലാ അർത്ഥത്തിലും എന്നെ സ്വന്തമാക്ക്. എനിക്ക് ഇച്ഛയാന്റെ ചൂടിൽ അലിയണം.
അച്ചു എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു എന്നിട്ട് എന്റെ കീഴ്ച്ചുണ്ട് കൊതിയോടെ ചപ്പി വലിച്ചു.
എന്നെ അച്ചു കളിക്കുന്നത് അവൻ തന്നെ പറയട്ടെ. എന്നാലേ എന്റെ സൗന്ദര്യം നിങ്ങൾക്ക് മനസ്സിലാവൂ.
+—-+
ലിസ്മി എന്നെ കെട്ടിപിടിച്ചു ഞാൻ എന്റെ ചുണ്ട് അവളുടെ ചുണ്ടിൽ അമർത്തി.
ഞാൻ അവളെയും കൊണ്ട് ബെഡിലേക്ക് ഇരുന്നു എന്നിട്ടു ഞാൻ അവളെ പൊക്കി എന്റെ തുടയിൽ ഇരുത്തി അവളുടെ ചുണ്ട് ഞാൻ വിഴുങ്ങി ചപ്പി വലിച്ചു.ലിസ്മി എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ട് ആക്രാന്തത്തോടെ ചപ്പി അവൾ എന്റെ വായിലേക്ക് അവളുടെ നാവ് തള്ളി കയറ്റി. ഞാൻ എന്റെ നാവ് കൊണ്ട് അവളുടെ നാവിൽ കോർത്തു ചുണ്ട് കൊണ്ട് ചപ്പി കുടിച്ചു. കുറച്ചു നേരത്തെ ചുംബനം ഞങ്ങളെ തളർത്തി.