പറഞ്ഞല്ലേ അടുക്കളയിലോട്ട് വന്നത്….
ഇതൊക്കെ പെട്ടെന്ന് മറന്നോ…
അയ്യോ സോറി വിക്കി എനിക്ക് തല വേദനിക്കുന്നു അതാ…
ഞാൻ മറന്നു പോയി…
പത്മ ഉടനെ പറഞ്ഞു നീ ഹാളിൽ ഇരിക്കു ഞാൻ ഇപ്പോൾ തന്നെ ചായ
എടുക്കാം….
ഇത് കേട്ടതും ഞാൻ പറഞ്ഞു വേണ്ട നീ ഇപ്പോൾ ഒന്നും എടുക്കണ്ട…
എന്നിട്ട് ഞാൻ പത്മയെ മുഖാമുഖം ചേർത്തുനിർത്തി…
എന്നിട്ട് പത്മയുടെ തോളിൽ കൈ വെച്ചിട്ട് ഞാൻ ചോദിച്ചു…
എടി നിനക്ക് ശരിക്കും എന്താ പറ്റിയത്….
[ ഇതിനു മുന്നേ കുറെ ആഴ്ചകൾ പത്മ എന്നെ ഓർത്ത് വേവലാതിപ്പെട്ട്
നടന്നിരുന്നു…
എന്നാൽ അതിപ്പോ നേരെ തിരിച്ചാണ് പത്മയെ ഓർത്തു ഞാൻ ഇപ്പോൾ
വേവലാതിപ്പെടുന്നു…]
ഞാൻ എത്ര ചോദിച്ചിട്ടും പത്മ മൗനമായിട്ട് തന്നെ നിൽക്കുന്നു…
ഒടുവിൽ പത്മ പൊട്ടി കരഞ്ഞു….
പത്മ കരഞ്ഞുകൊണ്ട് പറഞ്ഞു എനിക്ക് ആരുമില്ല എന്റെ മോള് പോയി
എനിക്ക് ആരുമില്ല ഞാൻ ഒറ്റയ്ക്കാണ്…
എനിക്ക് ഈ ജീവിതം വേണ്ട…
എന്നുപറഞ്ഞ് പൊട്ടി കരച്ചിലോടെ കരച്ചിൽ….
ഞാൻ പത്മയെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു…
എടി നീ ഇങ്ങനെ കരയാതെ നിനക്കിപ്പോൾ ഞാനുണ്ട് കൂടെ…
അതുമാത്രമല്ല അർച്ചന തൊട്ടടുത്ത് ബാംഗ്ലൂരിൽ അല്ലേ
പോയിരിക്കുന്നത്…
കേരളയും ബാംഗ്ലൂരും തമ്മിൽ അധികം ദൂരം ഒന്നുമില്ലല്ലോ…
നീ ഇങ്ങനെ കരയാതെ..
ഇപ്പോ എന്തുണ്ടെങ്കിലും നിനക്ക് ഞാനില്ലേ…
….
.
എന്റെ ഈ ഒരു ഡയലോഗ് കേട്ടതും പത്മ എന്നെ നോക്കി…
ആ കണ്ണുകൾ വളരെയധികം ചുവന്നിരിക്കുന്നു…
ഉടനെ പത്മ എന്റെ ഷർട്ടിൽ കയറിപ്പിടിച്ചിട്ട്…