അതും പറഞ്ഞു ഞാൻ വീടിന്റെ വെളിയിലേക്ക് ഇറങ്ങി….
വെളിയിൽ ഇറങ്ങിയ ശേഷം മുറ്റത്തിൽ ഞാൻ നിന്നു എന്നിട്ടു മുകളിൽ
നോക്കി …. ചന്ദ്രനെ കണ്ടു അപ്പോൾ …ഞാൻ ചന്ദ്രനെ നോക്കി പറഞ്ഞു ….
നീ ഭയങ്കര തിളക്കത്തോടെ ആണല്ലോ നിൽക്കുന്നത് എന്റെ ജീവിതം
ഓരോ ദിവസം കഴിയുംതോറും ഇരുണ്ട അവസ്ഥയിലാണ് പോകുന്നത്…
നീ എന്തെങ്കിലും അറിയുന്നുണ്ടോ സഹോദരാ….
ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഒരാൾ എന്നെ പുറകെ
വന്നു കെട്ടിപ്പിടിച്ചു…
ഞാനൊന്ന് ഷോക്കായി പെട്ടെന്ന്…
ഞാൻ നോക്കിയപ്പോൾ അത് പത്മയായിരുന്നു…
പത്മ പറഞ്ഞു എടാ വിക്കി നീ ഇന്ന് പോവാതെ എന്റെ കൂടെ വാ….
അത് പറഞ്ഞു എന്നെ പത്മ അകത്തു കൂട്ടിക്കൊണ്ടുപോയി…
വാതിലിൽ കുറ്റിയിട്ടു വീട്ടിലെ ലൈറ്റ് എല്ലാം ഓഫ് ആക്കി….
ശേഷം പത്മയുടെ റൂമിൽ എന്നെ ഇരുത്തി…
പത്മയുടെ റൂമിലെ ഡോറും കുറ്റിയിട്ടു…
എന്റെ അടുത്ത് വന്നു വീണ്ടും കെട്ടിപ്പിടിച്ചു….
വിക്കി നിന്നെപ്പോലെ ഒരു നല്ലൊരു സുഹൃത്തിനെ എനിക്ക് ഇതുവരെ
കിട്ടിയിട്ടില്ല…
ഇന്ന് ഈ പത്മയുടെ കൂടെ ഇരിക്ക് വിക്കി…
ഞാൻ തിരിച്ച് കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു…
ഇരിക്കാം ഇന്ന് രാത്രി മുഴുവനും നിന്റെ കൂടെ ഇരിക്കാം….
ഞാനും പത്മയും കെട്ടിപ്പിടിച്ച് അങ്ങനെ ഒട്ടി ഇരുന്നു…
ഞാൻ പത്മയുടെ കണ്ണിലേക്ക് നോക്കി ഒന്ന് തലോടി…
ഞങ്ങളുടെ രണ്ടുപേരുടെയും നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു….
ഒടുവിൽ ഞാൻ പത്മയെ എന്നോട് മുഖം ചേർത്തുപിടിച്ചു ചുണ്ടിൽ
ഉമ്മവച്ചു….
💋💋💋
നമുക്കിടയിൽ അതൊരു തുടക്കമായിരുന്നു….