ഇരുട്ടിന്റെ മറവിൽ, വീടിന്റെ ഓരം ചേർന്ന് രവി മുൻവശത്ത് എത്തി. വാതിൽ അകത്തുനിന്ന് പുട്ടിയിരിക്കുന്നു. എന്ന് വച്ചാൽ, ആരോ അകത്തുണ്ട്. രവി പിൻവശത്തേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു. എന്നിട്ട് വാതിലിൽ മെല്ലെ തള്ളി കുറ്റിയുടെ “പറ്റേൺ” മനസ്സിലാക്കി. മുകളിലും താഴെയും ബോൾട്ട്.
നടുക്ക് തണ്ട്. അകത്ത് ആളുള്ള സ്ഥിതിക്ക് ബോൾട്ട് തകർക്കൽ റിസ്ക് ആകും. മാത്രമല്ല അകത്തുള്ളവർ താഴേയോ മുകളിലോ എന്നും അറിയില്ല. അവസാനം റിസ്ക് എടുക്കാൻ തീരുമാനിച്ച രവി ബദ്ധപ്പെട്ട് കതക് തുറന്ന് അകത്ത് കടന്ന് ചെവി വട്ടം പിടിച്ചു. സംസാരം അല്ലെങ്കിൽ കൂർക്കംവലി ഉണ്ടോ എന്ന് പ്രാഥമികമായി മനസ്സിലാക്കണം. അത് കഴിഞ്ഞ് വേണം അടുത്ത മൂവ്. താഴെനിന്നും യാതൊരു ശബ്ദവും കേൾക്കാത്തതുകൊണ്ട് കോണിപ്പടിയിലൂടെമുകളിലേക്ക് നടന്നു.
“ഉടമസ്ഥൻ വീട്ടിലില്ലെന്ന് അറിഞ്ഞിട്ടും വേലക്കാരിയായ ഞാൻ സെക്യൂരിറ്റിയായ നിങ്ങളുടെ അടുത്ത് വന്നത് എന്റെ കെട്ടിയോന് എന്നെ തൃപ്തിപ്പെടുത്താൻ കഴിയാത്തതുകൊണ്ടാ…” സൈഡിൽ ഉള്ള മുറിയിൽനിന്നും നേരിയ സ്ത്രീ ശബ്ദം. അപ്പോൾ അതാണ് കഥ. ഉടമസ്ഥർ ഇല്ലാത്ത നേരത്ത് വേലക്കാരിയും സെക്യൂരിറ്റിയും തമ്മിലൊരു കൊടുക്കൽ വാങ്ങൽ.
“ശ്.. ശബ്ദം കുറയ്ക്ക് … അതിനിപ്പോ എന്നാ ഉണ്ടായത്?”
“നിങ്ങൾ കുടിച്ച് നേരം വെളുപ്പിക്കും… ബാക്കിയുള്ളവൾ… എനിക്ക് സഹിക്കാൻ വയ്യ… എന്നെ എന്തെങ്കിലും ഒന്ന് ചെയ്യ്….”
സ്ത്രീ ശബ്ദത്തിൽ നിരാശയും ദേഷ്യവും
രവി വാച്ചിൽ നോക്കി. സമയം ഒന്നര!! ഇവറ്റകൾക്ക് ഇനിയും ഉറങ്ങാറായില്ലേ?