ഗോപീകൃഷ്ണന്റെ അച്ചൻ ശിവരാമന് സ്വന്തം കൃഷിയാണ്.. കുറച്ച് നിലമുണ്ട്..അതിലയാൾ നന്നായി കൃഷി ചെയ്യും.. അമ്മ സരോജിനി വീട്ടിൽ തന്നെ.. രണ്ട് മക്കളും…
രാജേഷിന്റെ അച്ചൻ ബാലചന്ദ്രന് വീടിന് കുറച്ചകലെയുള്ള അങ്ങാടിയിൽ ഒരു പലചരക്ക് കടയുണ്ട്..
അമ്മ ശ്രീദേവിയും അയാളെ സഹായിക്കാൻ ഇടക്ക് കടയിലേക്ക് പോകും. അവർക്കും രണ്ട് മക്കളാണ്. രാജേഷും രജനിയും…
കല്യാണത്തിയ്യതി കുറിച്ച് കിട്ടിയത് രണ്ട് മാസത്തിന് ശേഷമാണ്.. അതിന് മുൻപൊന്നും നല്ല മുഹൂർത്തമില്ലത്രേ…
കല്യാണത്തിന് മുൻപ് ആണുങ്ങളേക്കാൾ തമ്മിലടുത്തത് പെണ്ണുങ്ങളാണ്.
രജനിയും, ഗോപികയും ഇരുപത്തിനാല് മണിക്കൂറും ഫോൺ വിളി തന്നെ.. കല്യാണമായപ്പൊഴേക്കും നാത്തൂൻമാർ തമ്മിൽ നന്നായടുത്തു. എന്തും തുറന്ന് പറയാവുന്ന സ്ഥിതിയിലേക്ക് അവരുടെ ബന്ധം വളർന്നു.
രാജേഷും, ഗോപീകൃഷ്ണനും ഖത്തറിൽ ഒരേ റൂമിലാണ്..ഒപ്പമിരുന്ന് ബ്ലൂ ഫിലിം കാണുന്നത്ര സുഹൃത്തക്കളാണവർ.
ബ്ലൂ ഫിലിം കാണുമ്പോൾ കല്യാണം കഴിച്ച് കൊണ്ടുവരുന്ന പെണ്ണിനെ ഇങ്ങിനെയൊക്കെ ചെയ്യണമെന്ന് വരെ അവർ പരസ്പരം പറഞ്ഞിട്ടുണ്ട്.
കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ചുള്ള സങ്കൽപങ്ങളും അവർ പരസ്പരം പറഞ്ഞിട്ടുണ്ട്.ഖത്തറിൽ വെച്ച് ഒന്ന് രണ്ട് കള്ളവെടികൾക്ക് വരെ അവർ ഒരുമിച്ച് പോയിട്ടുണ്ട്.
താൻ വിഹാഹം കഴിക്കുന്നത് തന്റെ ആത്മാർത്ഥ സുഹൃത്തിന്റെ പെങ്ങളായിരിക്കുമെന്ന് അവർ ഒരിക്കലും കരുതിയതേയല്ല.
ആ കാര്യത്തിൽ രണ്ട് പേർക്കും ചെറിയൊരു ചമ്മലുണ്ടായെങ്കിലും, അതവർ മനപൂർവ്വം മറക്കാൻ ശ്രമിച്ചു.