നാലാൾക്കും വേണ്ടി നാട്ടിൽ ബന്ധുക്കൾ തിരക്ക് പിടിച്ച് വിവാഹാലോചന തുടരുന്ന സമത്താണ് ഗോപീകൃഷ്ണൻ ഇങ്ങിനെയൊരു കാര്യം രാജേഷിനോട് അവതരിപ്പിച്ചത്.
രാജേഷും, ഗോപീകൃഷ്ണനും അടുത്ത സുഹൃത്തുക്കളായത് കൊണ്ട് അവരുടെ വീട്ടുകാർക്കും തമ്മിലറിയാം.
ലീവിന് വരുമ്പോൾ രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും പോകാറുമുണ്ട്.
അവരുടെ വീടുകൾ തമ്മിൽ മുപ്പത് കിലോമീറ്ററോളം അകലമുള്ളത് കൊണ്ട് തന്നെ,ഗൾഫിലെത്തിയ ശേഷമാണ് അവർ തമ്മിൽ കാണുന്നതും സുഹൃത്തുക്കളാവുന്നതും..
ഗോപീകൃഷ്ണൻ ഇങ്ങിനെയൊരു കാര്യം പറഞ്ഞപ്പോൾ തന്നെ രാജേഷ് വീട്ടിലേക്ക് വിളിച്ച് അമ്മയോട് വിവരം പറഞ്ഞു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
നാല് മാസത്തെ ലീവിൽ രണ്ടാളും നാട്ടിലെത്തി. പെണ്ണ് കാണലും, നിശ്ചയവുമെല്ലാം വേഗം തീർത്തു.
ആങ്ങളയുടെ പെണ്ണിനെ കാണാൻ പോയത് കൊണ്ട്, തങ്ങൾ മണവാട്ടിയായി വന്ന് കയറേണ്ട വീട് കല്യാണത്തിന് മുൻപ് തന്നെ രജനിക്കും, ഗോപികക്കും കാണാൻ പറ്റി.
അവർക്കും ഒരേ പ്രായമാണ്.. കാണാൻ അതി സുന്ദരികളും. രജനി അൽപം തടിച്ചിട്ടാണെങ്കിൽ, ഗോപിക മെലിഞ്ഞ പെണ്ണാണ്.. എങ്കിലും രജനിയുടെ തടിച്ച ശരീരത്തിലുള്ളത്ര മുന്നും പിന്നും ഗോപികക്കുമുണ്ട്.
രജനിയെ കാണുന്ന ആർക്കും തോന്നുക, അവളെ കുനിച്ച് നിർത്തി അടിക്കാനാണ്… സദാ കാമം കത്തുന്നൊരു മുഖമാണവൾക്ക്…എന്നാൽ ഗോപികയെ കണ്ടാൽ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ മടിയിലിരുത്തി ലാളിക്കാനാണ് തോന്നുക..
വലിയ സാമ്പത്തികമുള്ളവരൊന്നുമല്ല രണ്ട് വീട്ട്കാരും.. ഒരു സാധാ കുടുംബം.