ശാലിനി:അതു ശെരിയാവില്ല വിനോദേട്ടാ..
വിനോദ് :അതു എന്ത്യ..?
ശാലിനി : അവനു ഞാൻ പറയണത് ഒന്ന് അനുസരിക്കില്ല ഏട്ടൻ, അമ്മ, ചേച്ചി പറയണത് അവൻ കേൾക്കുന്നുള്ളു
ശാലിനി :എന്ത് പറഞ്ഞാലും അതു ശെരി ആവില്ല..
വിനോദ് : ഒരു മയത്തിൽ കൂടെ നിന്ന മതി അമ്മ വരാനാ വേറെ അല്ലെ ഒന്ന് അട്ജെസ്റ്റു ചെയ്യ്
ശാലിനി ഒന്ന് ആലോയ്ച്ചിട്ടു 🤔
ശാലിനി: എന്നാ എന്നിക്ക് ഒരു സ്കൂട്ടി വാങ്ങി തീരാണെങ്കിൽ ഞാൻ നോക്കാം
വിനോദ് ഒന്ന് ആലോചിട്ട് 🤔
വിനോദ് :ഒക്കെ വാങ്ങി തേരാ.. പക്ഷെ അവന്റെ കാര്യങ്ങൾ ഒക്കെ നല്ലപോലെ നോക്കണം
ശാലിനി :ആ അതൊക്കെ നോക്കാം. നിങ്ങൾ ആദ്യം പോയി സ്കൂട്ടി ഓർഡർ ചെയ്യ്
വിനോദ് :അതു ചെയ്യാ.. നീ എന്റെ ഓഫീസ് ഫയൽ കണ്ടോ..
ശാലിനി: എന്നിക്ക് എനിത നിങ്ങടെ ഓഫീസ് ഫയൽ ആ.. ഷെൽഫിൽ ഇരിക്കണ്ടാവും
അതും പറഞ്ഞു വിനോദിന്റെ എടുതുടെ ഷെൽഫ് തുറക്കാൻ പോയി ശാലിനി വിയർത്തു കുളിച്ചതിലാൽ ആവളുടെ ആ.. മത്തു പിടിപ്പിക്കുന്ന ഗന്ധം വിനോദ് അറിഞ്ഞു. പുതുവെ.. വിർത്തിക്കൂടുതൽ ഉള്ള വിനോദിന് അതു അറപ്പു ആയി. അതു ആവളോട് പറഞ്ഞു
വിനോദ് :ശാലിനി നീ പോയി കുളിച്ച അന്നേ വിയർപ്പ് മണക്കുന്നു 🤢
അതു കേട്ട ശാലിനിക്ക് ദേഷ്യം 😡 സങ്കടം vann🥲വന്നു ദേഷ്യം കൊണ്ട് അവൾ പറഞ്ഞു
ശാലിനി: എന്നാ നിങ്ങൾ എന്നെ ഫയൽ നോക്കിക്കോ 😡
വിനോദ് :സോറി കറന്റ് ഇല്ല എന്ന് ഓർമ ഇണ്ടാർന്നില്ല
ടാങ്കിൽ വെള്ളം ഇണ്ട
ശാലിനി :അറിയില്ല ഇന്നലെ രാവിലെ അടിച്ചതാ കഴിയാൻ ആയ്യിണ്ടാവും
വിനോദ്: എന്നാ കുറച് എടുത്ത മതി എപ്പോഴാ കറന്റ് വേരാ അറിയില്ലല്ലോ