ഇന്നലെത്തെ അതിശക്തമഴ കാരണം സ്കൂൾ ലീവ് ആണ് current ഇന്നലെ രാത്രി പോയി. കറന്റ് പോയത് അറിയാണ്ട് TV ഫാൻ ഒക്കെ ഇട്ടു ഇൻവെർട്ടർ ചാർജ് രാത്രീ 3മണി ആവുമ്പൊ കഴിഞ്ഞ് മഴ പെയ്യിണ്ടാക്കിലും പുഴുക്കം ഉണ്ട് ചുട് കാരണം ശാലിനി ആകെ വിയർത്തു ഉറങ്ങാൻ സാധിച്ചിരുന്നില്ല അപ്പോ. . അതിന്റെ ഒക്കെ ദേഷ്യം ആയിരുന്നു അവിടെ കണ്ടത്.
അപ്പോ കഥയിലേക്ക് വരാം…
ശാലിനി പിറു പിറു തോണ്ട് വിനോദിന്റെ എടുത്തേക്ക് പോയി
ശാലിനി: എന്താ മനുഷ്യ നിങ്ങള് വിളിച്ചു കൂവിണ്
വിനോദ് ശാലിനി നോക്കി പച്ച ചുരിദാർ അവള് ആക്കെ വിയർത്തു കുളിച്ചിരിക്കുന്നത്
വിനോദ്: നീ എന്താ തുണി ഉണങ്ങാണ്ട് ആണോ ഇട്ടിരിക്കുന്നത്
അത് ശാലിനിക്ക് കേട്ടപ്പോ ദേഷ്യം 😡കൊണ്ട്
ശാലിനി: എന്നെ കൊണ്ടു പറയ്യിപ്പിക്കേണ്ട ഇന്നലെ കറന്റ് പോയി ഇൻവെർട്ടർ ചാർജ് കഴിഞ്ഞ് ഇപ്പൊ പണി ഒക്കെ എന്റെ തലയിൽ ആയി 😡
വിനോട്: അപ്പോ ശാന്തി എവിടെ
ശാലിനി: ചേച്ചിടെ അച്ഛന് സുഖം ഇല്ലാണ്ട് നോക്കാൻ പോയിരിക്കുക ആണ് ഇനീ സുഖം ആയിട്ടേ വെരിണ്ടാവു
വിനോദ്: അപ്പോ അഭിടെ കാര്യങ്ങൾ ആരാ നോക്കാം
ശാലിനി :ഞാൻ അതു പറയാൻ വെറുകയായിരുന്നു ഞമ്മൾക്ക് അമ്മനോട് ഇങ്ങോട്ട് വരാൻ പറയാം
വിനോദ് : അപ്പൊ അവിടെ അച്ഛന്റെ കാര്യങ്ങൾ ആര് നോക്കും
ശാലിനി : ഓ… ബിസിനസ് ബിസിനസ്.. 😏പറഞ്ഞു നടക്കണ ആളിനെ എന്തിനാ നോക്കാൻ ഉള്ളത്. പിന്നെ അമ്മ പറയാറ് ഉണ്ട് ബോർ ആണ് അവിടെ അതോണ്ട് അല്ലെ കുട്ടിങ്ങള്ക്ക് ഡാൻസ് പഠിപ്പിച്ചു കൊടുക്കുന്നത്
വിനോദ് :ആ… ഞാൻ വിളിച്ചു നോക്കട്ടെ അതു വേറെ നീ നോക്ക് അവന്റെ കാര്യങ്ങൾ