Usha Part 3 | Author : Sree R
[ Previous Part ] [ www.kkstories.com]
രാവിലെ രാജൻ നോക്കിയപ്പോൾ ഉഷ ഉറക്കത്തിലാണ് .. അവളുടെ തുറന്നു കിടന്ന ബ്ലൗസും ബ്രായും മുലകളെ സ്വതന്ത്രമാക്കി വിട്ടിരിക്കുന്നു .. സാരി ചുരുണ്ടു വയറിൽ അലസമായി കിടക്കുന്നു ..അടിവസ്ത്രങ്ങൾ അവിടെത്തന്നെ വലിച്ചെറിഞ്ഞിരിക്കുന്നു .
ഉത്സവം കഴിഞ്ഞത് കൊണ്ട് ഉഷയുടെ ‘അമ്മ അന്ന് തിരികെ പോവുകയായിരുന്നു .. രാവിലെ ഉഷയെ നോക്കി വന്ന അവരോടു രാജൻ പറഞ്ഞു ..
“‘അമ്മ പൊയ്ക്കോളൂ , ഉഷ ഉണർന്നിട്ടില്ല , ഞാൻ പറയാം ..”
കുറച്ചു സമയം കഴിഞ്ഞു ഉണർന്ന ഉഷ ബ്ലൗസും സാരിയും ഒക്കെ ഉപേക്ഷിച്ചു ബാത്‌റൂമിൽ കയറി . തന്റെ ശരീരം അവൾ നോക്കി . വയറിലും കഴുത്തിലും നഖം ഉരഞ്ഞ ചുവന്ന വരകൾ .. ഉണങ്ങി പാറിയ മുടിയിൽ അവൾ മണത്തു നോക്കി ..ആ വാടിയ മുല്ലപ്പൂവിനും .
തുടകളുടെ ഉള്ളിലും മുലയിലും കടിയേറ്റ പാടുകൾ .. കീഴ് ചുണ്ടു മുറിവേറ്റു ചുവന്ന് ഇരിക്കുന്നു .. കന്തിലും മുലക്കണ്ണുകളിലും ദന്തക്ഷതം ഏറ്റതിന്റെ വേദന ..
..
‘ രാജേട്ടാ , ഈ ചെക്കൻ കാട്ടി വെച്ചേക്കുന്നത് കണ്ടോ .? ”
ചുവന്ന പാടുള്ള ചുണ്ടു മലർത്തി കാട്ടി ഉഷ ചോദിച്ചു ..
‘ അവന്റെ മുന്നിൽ പോയി കെട്ടിയൊരുങ്ങി നിന്നിട്ടല്ലേ സഹിച്ചോ ..?’
അനക്കം വെച്ച കുണ്ണയും പിടിച്ചു രാജനും ബാത്റൂമിലേക്ക് കയറി ..
‘ അത് മാത്രമല്ല , ദേ എന്റെ അവിടേം ഒക്കെ . . ‘
ഭിത്തിയിൽ കൈ വെച്ച് ചന്തി തള്ളി അകത്തി തുടയിലെ പാട് കാണിച്ചു കൊണ്ട് അവൾ ചോദിച്ചു ..
‘ഇപ്പൊ കുറ്റബോധം ഒന്നും ഇല്ലാലോ നിനക്ക് , ആദ്യത്തെ ദിവസം എന്തായിരുന്നു . . ? ‘