യമുന ഹാളിലെ ടേബിളിൽ ഭക്ഷണം നിരത്തി. നമ്പൂരി ഉറക്കമുണർന്ന് കയ്യും മുഖവും കഴുകി വന്നിരുന്നു. അപൂർവമായേ യമുന അദ്ദേഹത്തിന് വിളമ്പിക്കൊടുക്കാറുള്ളൂ..
ഇന്നവൾക്ക് നമ്പൂരിയോടൊരു പ്രത്യേകസ്നേഹം തോന്നി. ഉള്ളിൽ അദ്ദേഹത്തോടുള്ള ദേഷ്യമാണെങ്കിലും പുറമേ അവൾ സ്നേഹം നടിച്ചു.
തന്റെ സുഖങ്ങൾ ഇല്ലാതാക്കിയ ദുഷ്ടനാണിയാൾ.. ബോധം മറഞ്ഞ് പോകുന്ന മാതിരിയുള്ള സുഖങ്ങൾ തന്റെ ശരീരത്തിലുണ്ട്. അതൊന്നും തനിക്കറിയിച്ച് തരാതെ തന്റെ വികാരങ്ങളെയൊന്നാകെ അടിച്ചമർത്തിയ ദുഷ്ടൻ..
ഉള്ളിൽ പക കത്തിയെരിമ്പോഴും അവൾ നിറചിരിയോടെ തമ്പുരാന് വിളമ്പി.
“ഇദ്ദേഹമെന്താ നോക്കിയിരിക്കുന്നേ… ?
കഴിക്കുന്നില്ലേ,…?”
കൊഞ്ചലോടെയാണ് തന്റെ ഭാര്യയത് ചോദിച്ചതെന്ന് അയാൾക്ക് തോന്നി. അയാൾ അവളെ ആകെയൊന്ന് നോക്കി.
തുടുത്ത കവിളുകളും, ചുവന്ന ചുണ്ടുകളും, കാമം തിരയടിക്കുന്ന കണ്ണുകളും നിസഹായനായി അയാൾ നോക്കി.
ഒന്നും മിണ്ടാതെ അയാൾ ഭക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
യമുനയും അയാൾക്കടുത്തിരുന്ന് കഴിച്ചു. വിശപ്പില്ലെങ്കിലും കുറച്ചെന്തൊക്കെയോ അവളും വാരിക്കഴിച്ചു.
“തമ്പുരാൻ വായിക്കാനിരിക്കുകയല്ലേ.. ഞാൻ മുകളിലുണ്ടാവും… “
മറുപടിയൊന്നും പ്രതീക്ഷിക്കാതെ അവൾ എഴുന്നേറ്റ് കൈകഴുകി മുകളിലേക്ക് പോയി.
സപ്രമഞ്ചക്കട്ടിലിലേക്ക് മലർന്ന് വീഴുമ്പോ അവൾക്ക് അടങ്ങാത്ത ദാഹമായിരുന്നു..
അറിയാത്തതറിയാൻ… കാണാത്തത് കാണാൻ… അനുഭവിക്കാത്തത് കൊതി തീരെ അനുഭവിക്കാൻ..
അതിനവൻ വരും.. ഇന്നോളം താനറിയാത്ത ഒരുപാടൊരുപാട് കാര്യങ്ങൾ അറിയിച്ച് തരാൻ തന്റെ കള്ളൻ വരും…
തന്റെ ജീവനും, ജീവിതവും സന്തോഷത്തോടെ താൻ വിട്ട് കൊടുത്ത തന്റെ പ്രിയപ്പെട്ട കള്ളൻ…