രാവിലെ തന്നെ പ്രിയേച്ചി വന്നു പറഞ്ഞു
“വേണോ ചേച്ചി….”
എനിക്കപ്പോളും ഒരു സംശയം….
“പിള്ളേരെ കൊണ്ട് വിട്ടിട്ട് കുട്ടേട്ടനും വരാം പറഞ്ഞിന്….”
(കുട്ടേട്ടന്റെ ഓട്ടോയിൽ ആണ് ഞങ്ങളുടെ രണ്ടു പിള്ളേരും സ്കൂളിൽ പോണത് )
“ആണോ, എന്നാൽ ഒക്കെ…”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു….
“അയ്യെടാ എന്താ പെണ്ണിന്റെ സന്തോഷം, വേം പോയി പണി തീർക്കെടി….”
ഞാൻ ചേച്ചിയെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി പണിയിലേക്കി തിരിഞ്ഞു
**********
പ്രേമിക്കണ കാലം മുതൽ ഇക്കാക്ക എന്നെ ശീലം ആക്കിയതാണ് വീഡിയോ കാണൽ, അങ്ങനെ ഒരീസം വീഡിയോ കണ്ടത് പ്രിയേച്ചി കണ്ടതാണ് ഇതിന്റെയൊക്കെ തുടക്കം……
പിന്നെ രണ്ടു പെരും അങ്ങോട്ടും ഇങ്ങോട്ടും അയക്കൽ ആയി, ഒരുമിച്ചു കാണൽ ആയി,
അങ്ങനെ ഒരുമിച്ചു ചേച്ചിയുടെ വീട്ടിൽ വച്ചു കാണുമ്പോൾ ആണ് കുട്ടേട്ടൻ കയറി വന്നത്…..
“എന്താ രണ്ടാലൂടെ പരിപാടി,?”
ചിരിച്ചു കൊണ്ടുള്ള ആ ചോദ്യം കേട്ടതും ഞാൻ ആകെ ഉരുകി പോയി
“അയ്യേ ഇതെന്തിനാ സുമി പേടിക്കണത്, ഏട്ടനറിയാം നമ്മള് ഇത് കാണുന്നത്….”
അവളെന്നെ സമാദനിപ്പിച്ചപ്പോൾ ആണ് പ്രിയേച്ചി എല്ലാം ഏട്ടനോട് പറയുന്നുണ്ട് എന്നെനിക്കു മനസ്സിലായത്…
“ഇങ്ങനെ നാണിക്കല്ലേ സുമി, മുഖം ചുവന്നു തുടുത്തല്ലോ…”
ഏട്ടൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു….
ഞാൻ വേഗം നാണിച്ചു അവിടന്നു ഓടി പോയി… പിന്നെ അവ്ട്ന്ന് അങ്ങോട്ട് ഞങ്ങൾ തമ്മിലുള്ള മടി പോയി നല്ല ഫ്രണ്ട്സ് ആയി…. പിന്നെ വീഡിയോസ് ഇടക്കി പ്രിയേച്ചി ഏട്ടന്റെ ഫോണിൽ നിന്നും വിടും, പിന്നെ ആണ് മനസ്സിലായത് അതു ചേച്ചിയല്ല ഏട്ടൻ ആണെന്ന്., പക്ഷെ മോശമായി ഒരു വാക്ക് പോലും എന്നോട് പറഞ്ഞിട്ടില്ല…, ചേച്ചിക്കി ഞാൻ വീഡിയോ കൊടുക്കാറുണ്ട് എന്ന കാര്യം മാത്രം ഇക്കാക്കി അറിയാം….