കൊച്ചിയിലെ കുസൃതികൾ 9 [വെള്ളക്കടലാസ്]

Posted by

“ശരി ഞാനൊന്ന് ചോദിച്ചുനോക്കട്ടെ അവൻ അവിടെയുണ്ടോയെന്ന്.”

“ശരി വേഗമാകട്ടെ, നീ ഉച്ചയ്ക്ക് പോവുകയാണെങ്കില്‍ പിന്നെ ഈ ഔട്ടിങ്ങിന് ഞാനില്ല.അതറിഞ്ഞിട്ട് വേണം റെഡി ആവണോ വേണ്ടയോ എന്നറിയാന്‍,” ഐഷു പറഞ്ഞു.

“അപ്പൊ പിന്നെ ഞാന്‍ എന്താ പഴമോ?” രജനി ചോദിച്ചു. ഐഷു അതിന് മറുപടിയായി പൊട്ടിച്ചിരിച്ചു.

അതിനിടെ നിര്‍മല ദീപുവിനെ വിളിച്ചു.

“ഹലോ ദീപു”

………………

“ആണോ എന്താ കാര്യം?”

………………

“നിന്റെ ഫ്രെണ്ടോ? പേരെന്തായിരുന്നു?

………………

“ഹാ ബെന്നി യെസ് ഓർമ്മവന്നു. അതു കുഴപ്പമില്ല, നിന്റെ ഫ്രണ്ട് അല്ലെ, നമുക്ക് അടുത്ത ദിവസം കാണാം. ഞാനിപ്പോൾ വിളിച്ചത് വേറെ ഒരു കാര്യത്തിനാ. നിന്റെ ഒരു ഹെല്പ് വേണം.”

………………

………………

………………

“ഓകെ, താങ്ക്സ്. പേയ്‌മെന്റ് ഒക്കെ ചെയ്തിട്ടുണ്ട്. ജസ്റ്റ് ഒന്ന് സൂപ്പർവൈസ് ചെയ്താൽ മതി. താങ്ക്സ്.”

അവൾ ഫോണ് ചെയ്തുകഴിയും വരെ ആകാംക്ഷയോടെ അവളെ നോക്കിക്കൊണ്ടിരുന്ന ഐശ്വര്യയെയും രജനിയെയും നോക്കി അവൾ തമ്പ്‌സ് അപ് കാണിച്ചുകൊണ്ട് പറഞ്ഞു, “ഡൺ, ഇനി രണ്ടുപേരും വാ, നമുക്ക് സമയം കളയേണ്ട. ”

“ഒരഞ്ചുമിനിറ്റ്, ഞാനീ നൈറ്റിയൊന്നുമാറ്റട്ടെ,” അതും പറഞ്ഞിട്ട് ഐഷു ഓടി മുറിയിൽ കയറി വാതിലടച്ചു. നൈറ്റിയിലെ അവളുടെ കുലുങ്ങുന്ന കുണ്ടി നോക്കി രജനി നിമ്മിയോട് ചോദിച്ചു, “കൊള്ളാമൊ എന്റെ ഫ്രണ്ട്!” നിമ്മി അതുകേട്ട് സോഫയില്‍ ഉണ്ടായിരുന്ന കുഷ്യൻ രജനിയുടെ നേർക്ക് എറിഞ്ഞുകൊണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു, “യൂ ഡേർട്ടി ഡെവിൾ.”

Leave a Reply

Your email address will not be published. Required fields are marked *