അമ്മ : എന്നാ പറ
ഞാൻ : അത് പറഞ്ഞിട്ട് കാര്യം ഇല്ല ആ സുന്ദരി കുട്ടിയെ എനിക്ക് കിട്ടില്ല
അമ്മ : അത് എന്ത് ടാ നീ അവളോട് ഇഷ്ടം അണ് എന്ന് പറഞ്ഞോ
ഞാൻ : ഇഷ്ടം അണ് എന്ന് ഒന്നും പറഞ്ഞില്ല
അമ്മ : ഹാ ബെസ്റ്റ് പിന്നെ എങ്ങനെയാ നിനക്ക് കിട്ടാ
ഞാൻ : ഇഷ്ടം അണ് എന്ന് പറഞ്ഞാലും എനിക്ക് കിട്ടൂല
അമ്മ : അത് എന്ത് ടാ
ഞാൻ : അത് അങ്ങനെ അണ് അമ്മേ 🙂
അമ്മ : അവക്ക് വേറെ ആരെയോ ഇഷ്ടമുണ്ടോ
ഞാൻ : ഇണ്ട് 🙂
അമ്മ : എന്നാ പോട്ടെ നമുക്ക് വേറെ സുന്ദരി കുട്ടിയെ കിട്ടൂലെ
ഞാൻ : എനിക്ക് കിട്ടുമായിരിക്കും പക്ഷേ
അമ്മ : പക്ഷേ
ഞാൻ : എനിക്ക് അവളെ മതി 😁
അമ്മ : അത് എങ്ങന്നെ യ്യാ മോനെ
ഞാൻ : അത് ഒന്നും എനിക്ക് അറിയില്ല എനിക്ക് അവളെ അത്രയും ഇഷ്ടമാണ് അമ്മേ
അമ്മ : അച്ചൂടാ അവൾ അത്രയും സുന്ദരിയാണോ
ഞാൻ : അതെ അവൾ ഒരു സുന്ദരികോതയാണ് 🤭
അമ്മ : എന്നാൽ നീ വളക്കെടാ മോനേ
ഞാൻ : വളച്ചോണ്ടിരിക്ക അണ് 🤭
അമ്മ : ആണോ
ഞാൻ : അതെ
അമ്മ : ശ്രമിക്കടാ മോനെ നിനക്ക് തന്നെ കിട്ടും മോനെ
ഞാൻ : കിട്ടാൻ പണിയാണ് അമ്മേ 😸