സ്റ്റെല്ലയുടെ ജോലി തെറിക്കുന്നതിനു മുൻപേ തന്നെ വീണയുടെ ലക്ഷ്യം യാകൂസ ഗാങ്ങിന്റെ exclusive സ്റ്റോറി ആയിരുന്നു… സ്റ്റെല്ലയെ ഫോള്ളോ ചെയ്തു അഭിരാമിയും കുറെ വിവരങ്ങൾ ശേഖരിച്ചിരുന്നു…. അങ്ങനെയാണ് ഇവർ 2 പേരും സ്റ്റെല്ലയുമായി ഒന്നിക്കുന്നത്.
ഇവർ 3 പേരും കൂടെ ചേർന്നുള്ള അന്വേഷണം കൊണ്ടെത്തിച്ചത്.. സൈക്കോമ എന്ന് പറയുന്ന അധികം ആൾതാമസം ഇല്ലാത്ത ഒരു ഐലാൻഡിലേക്കാണ്… വിക്ടോറിന്റെ സഹായിയെ പിന്തുടർന്ന് അവർ അവിടെ എത്തിയത് എത്ര വലിയ അപകടത്തിലേക്കാണ് എന്ന് തിരിച്ചറിയാൻ അധികം നേരമൊന്നും അവർക്ക് വേണ്ടി വന്നില്ല..രാത്രിയിൽ യാക്കോസയുടെ കൂട്ടാളിയെ പിന്തുടർന്ന സ്റ്റെല്ലയെയും വീണയെയും അഭിരാമിയെയും ഇരുട്ടിന്റെ മറവിൽ ആരൊക്കെയോ ചേർന്ന് തലയിൽ തുണി കൊണ്ടു മൂടി മയക്കി കിടത്തി…
ബോധം വന്നു കണ്ണ് തുറക്കുന്ന വീണയും അഭിരാമിയും പേരും കൈകാലുകൾ ബന്ധിച്ച അവസ്ഥയിൽ ആയിരുന്നു.ആൾതാമസമില്ലാത്ത ഒരു വലിയ കെട്ടിടമായിരുന്നു അത്.
ആദ്യം കണ്ണ് തുറന്നത് സ്റ്റെല്ല ആയിരുന്നു.കൈ രണ്ടും ബാക്കിലേക്ക് കെട്ടി വച്ച നിലയിൽ ആയിരുന്നു കണ്ണ് തുറന്ന വീണയെ നോക്കി കൊണ്ട് വിക്ടറും ഗാങ്ങും ആ റൂമിൽ നിൽക്കുണ്ടായിരുന്നു… തൊട്ടപ്പുറത്തു അഭിരാമി കൈകാലുകൾ ഒരു കട്ടിലിൽ ചേർത്ത് വച്ച് കെട്ടിയ അവസ്‌ഥയിൽ ആയിരുന്നു…
വീണ ആ മുറിയിൽ എഴുന്നേറ്റു പരിഭ്രാന്തിയോടെ ചുറ്റും നോക്കി… സ്റ്റെല്ലയെ ആ റൂമിൽ ഒന്നും കാണാനില്ല.. മകൾ ആണെങ്കിൽ കട്ടിലിൽ 2 കാലുകളും ഇരുവശത്തേക്കും വിടർത്തി കട്ടിലിന്റെ കാലുകളിൽ കയർ വച്ച് കെട്ടിയിട്ടിരിക്കുന്നു…