ഡേവിഡ് : ഓഹ് ഞാൻ പോയി സംസാരിച്ചു നോക്കാം
സാം : വേണ്ട പപ്പാ ചിലപ്പോ വരും മമ്മിയെ കാണാൻ ചിലപ്പോ കൊണ്ട് പോകാനും
ഡേവിഡ് : അപ്പോ മീറ്റിംഗ്
സാം : അതിനു ഞാൻ പോയാൽ മതി എന്ന് പപ്പാ പറഞ്ഞു.
ഡേവിഡ് ഒന്നും മിണ്ടാതെ അയാളുടെ കാബിനിലേക്ക് പോയി.
ഞാൻ മമ്മിയുടെ റൂമിൽ ചെന്നു കണക്കിൽ പല പ്രിശ്നങ്ങളുംന്നുണ്ടായിട്ടുണ്ട് എന്ന് എനിക്ക് മനസിലായി.
ഞാൻ ഡേവിഡ് ണെ കണ്ടു.
ഡേവിഡ് : എന്താടാ
സാം : അങ്കിൾ ഇതിൽ കാണിച്ചിരിക്കുന്ന എമൗണ്ടിൽ കുറവ് ആണോ ഒന്നും ബാലൻസിങ് ആവുന്നില്ല
ഡേവിഡ് : ഞാൻ അത് നിന്റെ മമ്മിയോട് പറഞ്ഞു കൊടുത്തോളം നിനക്ക് മനസിലാവില്ല ഇത്
സാം : അത് പപ്പയോടു പറഞ്ഞാൽ മതി മമ്മിയോട് പറയണ്ട
ഡേവിഡ് : നിന്റെ മമ്മി alle ഇപ്പോ എല്ലാം നോക്കുന്നെ
സാം : അങ്കിൾ പറയുന്നത്കൊണ്ട് ഒന്നും തോന്നരുത് അങ്കിൾ മമ്മിയും ആയിട്ട് ചിരിച് സംസാരിക്കുന്നതു സ്റ്റാഫുകൾ കളിയാകുന്നുണ്ട് ഇടക്ക് നിങ്ങൾ കമ്പനി ആവശ്യത്തിന് പോകുന്നതൊക്കെ വേറെ എന്തൊക്കെ ആയിട്ടാണ് പറയുന്നത് ഇനി അത് സെരിയാവില്ല
ഡേവിഡ് : ആരാ പറഞ്ഞത് ഞാനും നിന്റെ മമ്മി ആയിട്ട് ഒന്നുമില്ല.
സാം : പക്ഷേ കാണുന്നവർ മറ്റു രീതിയിൽ ആണ് പെരുമാറുന് പപ്പാ ഇതറിയരുത് അതുകൊണ്ടാ
ഡേവിഡ് : ഓക്കേ
ഉച്ച ആയപ്പോ ഞാൻ ഡേവിഡ് നോടും മീറ്റിംഗ് കാര്യം സംസാരിച്ചു പക്ഷെ അയാൾ ഒഴിഞ്ഞു മാറി മീറ്റിംഗ് മാറ്റി വച്ചു എന്നൊക്കെ.
എനിക്കപ്പോ കാര്യം മനസിലായി.
മമ്മിയും ഇപ്പോ അങ്ങനെ സംസാരിക്കുന്നില്ല കമ്പനിയിൽ വരും പോകും എന്നല്ലാതെ.
അങ്ങനെ ഒരു clint ഓഫീസിൽ വന്നു ഒരു വർക്കിന് പറ്റി പറയാൻ.