മമ്മി : നമ്മൾ എങ്ങനെ പോകും
സാം : നമ്മൾ പപ്പയുടെ കാറിൽ പോകും.
മമ്മി : നീ ഓടിക്കുമോ
സാം : മമ്മി ഓടിക്കും
മമ്മി : എനിക്കെങ്ങും വയ്യ
സാം : പറഞ്ഞു നേരം കളയാതെ മമ്മി പോയി കാർ എടുത്തു വാ ഇത് താക്കോൽ
മമ്മി : ഡേവിഡ് എവിടെ പോയി
സാം : അയാൾക്കു ആരെയോ കാണാൻ ഉണ്ടോ ഏതോ ഒരുത്തിയെ
മമ്മി : ആരെ അതാരാ
സാം : എനിക്കങ്ങനെ അറിയാം അയാൾക്കു പലരും കാണും അതൊക്കെ ഞാൻ അറിയണമെന്നുണ്ടോ
മമ്മി : നിനക്കെന്നെ മനസിലായി പെണ്ണാണെന്ന്
സാം : ഇവിടെ വന്നു cal വന്നപ്പോ കേട്ടത് ഒരു പെണ്ണിനോട് വരുവാണേടി എന്ന്.
മമ്മി : ഏതു പെണ്ണ് ചോദിച്ചില്ലേ നീ.
മമ്മിയുടെ മുഖം ഒക്കെ മാറിയപോലെ തോന്നി എനിക്ക് ദേഷ്യം പോലെ
ഞാൻ ചുമ്മാ പറഞ്ഞത് ആണേലും അയാളുമായി ഇനി വേണ്ടഎന്ന് തോന്നി.
ഞാനും മമ്മിയും കമ്പനിയിലേക്ക് പോയി അവിടെ ചെന്നു കാർ പാർക്ക് ചെയ്തു മമ്മി യും ഞാനും ഓഫീസ് തുറന്നു സ്റ്റാഫുകൾ എത്തിയിരുന്നു.
ഡേവിഡ് അയാൾ വന്നില്ല
ഞങ്ങൾ അകത്തു കയറി ബാക്കി ഓരോ കാര്യങ്ങൾ ചെയ്തു.
മമ്മി ഒരു മൂഡ് ഓഫായ് കാബിനിലേക്ക് പോയി.
ഞാൻ പുറത്തു നിന്ന്. അപ്പോഴുണ്ട് ഡേവിഡ് വരുന്നു.
ഡേവിഡ് : നിങ്ങൾ എത്തിയോ
സാം : ഹ്മ്മ്
ഡേവിഡ് : മമ്മി വന്നില്ലെടാ
സാം : മ്മ്
ഡേവിഡ് : വന്നു പക്ഷെ മൂഡ് ഓഫ് ആണ് മിണ്ടാൻ പോവണ്ട
ഡേവിഡ് : അതെന്താ
സാം : പപ്പാ എന്തൊക്കെയോ മമ്മിയോട് പറഞ്ഞിട്ടുണ്ട് ആകെ കലിപ്പ് ആയി നിൽകുവാ പിന്നെ കമ്പനിയിലെ കണക്കുകളും മറ്റും അത് മമ്മിയുടെ ബ്രോതെര്നോട് പറഞ്ഞു.
ഡേവിഡ് : അതാരാ
സാം : ഞാൻ പറഞ്ഞില്ലേ മമ്മിയുടെ കസിൻ പോലീസ് അയാൾ