ഇത് കേട്ടതും ദേവിക ചേച്ചി പൊട്ടി ചിരിക്കാൻ തുടങ്ങി. എന്നിട് മായയോടായി പറഞ്ഞു “എന്നിട്ട് എന്താടി നിന്റെ പ്ലാൻ ഇവനെ കൊണ്ട്. ഞാനും കൂടെ വരണോ സഹായിക്കാൻൽ”.
“എന്റെ പൊന്നു ചേച്ചി, ചേച്ചീനെ ഒന്നും ഈ ചെക്കൻ താങ്ങുല…., അവന്റെ സദനം കണ്ടിലെ ഒരു കാന്താരി മുളക് പോല്ലേ ഒള്ളു ചേച്ചി എങ്ങാനും കയറിയാ അത് അങ്ങ് ഒടിഞ്ഞു പോവും.” ഇത്തറേം പറഞ്ഞു മായാ ആ വള്ളി ദേവിക ചേച്ചിടെ കൈയിൽ നിന്നും വാങ്ങി ചിരിക്കാൻ തുടംഗി. ദേവിക ചേച്ചി ഒരു ചിരിയോടെ മായയോട് യാത്ര പറഞ്ഞു ലിഫ്റ്റ് നിന്നും ഇറങ്ങി.
ലിഫ്റ്റ് 4 നിലയിൽ എത്തിയതും മായാ രാഹുലിനെ കൊണ്ട് അവളുടെ ഫ്ളാറ്റിലേക് നടന്നു. ഫ്ലാറ്റ് മുന്നിൽ എത്തി അവളുടെ ബാഗിൽ നിന്നും റൂം കീഎടുത്തു രാഹുലിനെ കൊണ്ട് റൂമിലേക്കു കേറി.
റൂമിൽ കേറി ബാഗ് താഴെ വച്ച് മായാ രാഹുലിനെ നോക്കി പറഞ്ഞു “ഡാ നീ ഇവിടെ നിക്ക് ഞാൻ ഇപ്പൊ വരം”. ഇതും പറഞ്ഞു രാഹുലിനെ ആ ഹാളിൽ നിറുത്തി മായാ അവളുടെ റൂമിലേക്കു പോയി.
ആ ഫ്ലാറ്റിന്റെ ഹാളിൽ കൈയും പുറകെ കെട്ടി അനങ്ങാൻ പറ്റാതെ നിക്കുമ്പോൾ രാഹുലിന്റെ നോട്ടം മൊത്തം ആ ഫ്ലാറ്റിൽ ആയിരുന്നു വളരെ വൃത്തിയിൽ മൈന്റിൻ ചെയ്തിരുന്ന ഒരു ഫ്ലാറ്റ് ആയിരുന്നു അത്. കേറി ചെല്ലുമ്പോൾ ഒരു ഹാളും അതിനോട് ചേർന്നു രണ്ടു റൂമും ഒരു കിച്ചൻ ഒള്ള ഒരു ഫ്ലാറ്റ്.
അവിടെ അനങ്ങാൻ കഴിയ്യാതെ നിൽകുമ്പോൾ അവന്റെ ചിന്ത മൊത്തം മായാ നേരെത്തെ പറഞ്ഞ വാക്കുകളിൽ ആയിരുന്നു “ഇവിടെ 3 -4 ദിവസം നിറുത്തും എന്നാലേ മിസ് ആ ചേച്ചിയോട് പറഞ്ഞത്. അത്രേം ദിവസം ഇവിടെ എന്ത് ചെയ്യിക്കാൻ ആണ് മിസ്സിന്റെ പ്ലാൻ.”