“നീ എഴുന്നേൽക്ക്… എന്നിട്ടാ കസേരയിലേക്കിരിക്ക്… നിന്നോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്…”
അത് പറഞ്ഞ് യമുന, തോളിലൂടെ പുതച്ച തോർത്തുമുണ്ട് മാറ്റിയിട്ടു. ഇപ്പോൾ വലിയ മുലകൾ മുഴുവനായി മറയാത്ത ബ്രായിട്ടാണവൾ ഇരിക്കുന്നത്.
ഇപ്പോൾ അതിലൊന്നും മുരളിക്ക് ഒരാകർഷണവും തോന്നുന്നില്ല. മരിക്കാതെ എങ്ങിനേലും രക്ഷപ്പെട്ടാ മതി എന്ന് മാത്രമാണവന്റെ ആഗ്രഹം.
അവൻ നിലത്ത് നിന്ന് പതിയെ എഴുന്നേറ്റ് കസേരയിലേക്ക് വീണു.
“നിനക്കെന്നെ തോൽപിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടോ…?”
ധാർഷ്ട്യത്തോടെ യമുനചോദിച്ചു.
അവൻ ഇല്ലെന്ന് തലയാട്ടി.
“എന്നാൽ ഞാനിനി ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയണം…നുണയെങ്ങാൻ നീ പറഞ്ഞാ… നിനക്ക് മനസിലായല്ലോ എന്നെ… ?”
അതിനും അവൻ തലയാട്ടി.
“നിന്റെ പേരെന്താ…?”
“മുരളി… “
“വീട്…?’’
സത്യം പറയണോ വേണ്ടേ എന്ന് അവനൊന്ന് ചിന്തിച്ചു.
യമുന ബെഡിൽ നിന്ന് എഴുന്നേൽക്കാൻ ഒരുങ്ങുന്നത് കണ്ട് അവൻ വേഗം പറഞ്ഞു.
“അത്… കവലയുടെ അടുത്തുള്ള അമ്പലത്തിന്റെ പുറകിൽ….”
“ ഏത്… ശിവന്റമ്പലത്തിന്റെ പുറകിലോ… ?”
“ഉം….”
“അവിടെ ഏത് വീട്… ?”
തന്റെ ജാതകം വരെ ഇവര് തോണ്ടിയെടുക്കുമെന്ന് മുരളിക്ക് തോന്നി.
“അവിടെ… അമ്പലത്തിന്റെ… തൊട്ടു പുറകിൽ…. “
“ഏത്… നളിനീടെ വീടോ…?”
മുരളി ഞെട്ടിപ്പോയി. തന്റമ്മയെ ഇവരറിയുമോ… ?
എങ്കിലിനി മരിക്കുന്നതാണ് തമ്മിൽ ഭേദം…
“പറയെടാ…”
അവൻ അതേന്ന് തലയാട്ടി.
“നളിനീടെ മോനാണോടാ നീ… ?”
“ ഉം…. “
“അവൾക്ക് മൂത്തത് മകളല്ലേ…?”
എന്റീശ്വരാ… തന്റെ ചരിത്രമാണിവർ ഇങ്ങോട്ട് പറയുന്നത്.എന്നാലും ഇതെങ്ങിനെ… ?
ഇല്ലത്തൂന്ന് പുറത്തിറങ്ങാത്ത ഇവർക്കെങ്ങിനെ തന്റെ വീടറിയാം…? തന്റെ അമ്മയെ അറിയാം…?