അപ്പോഴേക്കും തൻ്റെ കാർ എടുത്ത സിദ്ധു ശില്പ ക്കു ഡയൽ ചെയ്തു. ആദ്യത്തെ മിസ്സ്ഡ് കാൾ ജോ യുടേത് ആയിരുന്നെങ്കിലും അവൻ ശില്പ യെ ആണ് ആദ്യം വിളിച്ചത്.
ശില്പ: ഇവിടെ ആട?
സിദ്ധു: ഞാൻ കുറച്ചു തിരക്കിൽ പെട്ട്. പറ ഡീ…
ശില്പ: ആണോ? ജോ വിളിച്ചിട്ടു നീ എടുത്തില്ല, അപ്പോൾ ഞാൻ വിളിച്ചത്. അവൾ പറയുന്നത് ഞാൻ വിളിച്ചാൽ നീ എടുക്കും എന്ന് ആണല്ലോ. ഞാൻ വിളിച്ചപ്പോളും നീ എടുത്തില്ല. അപ്പോൾ അവൾക്ക് സമാധാനം ആയി. നീ ഇതിനെ എന്തെങ്കിലും ചെയ്യൂ കെട്ടോ. എനിക്ക് അല്ലെങ്കിൽ സ്വൈര്യം തരില്ല ഈ പെണ്ണ്.
സിദ്ധു: ആര്?
ശില്പ: ആരെന്നു, ഡാ… ജോവിറ്റ.
സിദ്ധു: പോടീ….
ശില്പ: really man… she is crazy on you… നീ എവിടെ ആണ്?
സിദ്ധു: ഞാൻ കലൂർ.
ശില്പ: ഡാ, ഫ്രീ ആണ് എങ്കിൽ എൻ്റെ ഫ്ലാറ്റ് ലേക്ക് വാടാ. ജോ ടെ വിഷമവും മാറും.
സിദ്ധു: ജോ അവിടെ ഉണ്ടോ?
ശില്പ: ഹാ ഉണ്ട് ഡാ.
സിദ്ധു: നിൻ്റെ അടുത്ത് ഉണ്ടോ?
ശില്പ: നീ പറഞ്ഞോ.
സിദ്ധു: ഡീ, വള്ളിക്കെട്ട് ആകുവോ?
ശില്പ: ഹേ… ഇല്ല ഡാ. if you are ok, go ahead. anyway ഫ്രീ ആണോ നീ?
സിദ്ധു: ഫ്രീ ഒക്കെ ആണ്.
ശില്പ: എങ്കിൽ ഇതിലെ വാ.
സിദ്ധു: ഹ്മ്മ് ശരി.
സിദ്ധു ശില്പ യുടെ ഫ്ലാറ്റ് ലേക്ക് തൻ്റെ കാർ തിരിച്ചു കൊണ്ട്, നിമ്മിയെ വിളിച്ചു.
നിമ്മി: പറ ഡാ…
സിദ്ധു: എന്താ ഡീ, സൗണ്ട് നു ഒരു മാറ്റം?
നിമ്മി: ആ ചെക്കൻ ഓരോന്ന് കാണിച്ചു മനുഷ്യൻ്റെ കണ്ട്രോൾ കളഞ്ഞില്ലേ?
സിദ്ധു: ഭയങ്കര കണ്ട്രോൾ ആയിരുന്നല്ലോ, എന്നിട്ട് ഇപ്പോ എന്ത് പറ്റി?
നിമ്മി: അതൊക്കെ ഞാൻ കണ്ട്രോൾ ചെയ്യും, എന്നും പറഞ്ഞു എനിക്ക് ഒന്നും ഇല്ലാതെ ഇരിക്കുവോ?