അവർ റൂമികളിലേക്ക് കേറി. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള പോലെ ഉള്ള റൂം കണ്ട് അവൾ ഇന്ന് നോക്കി നിന്നുപോയി. അവൾക്ക് അത് എല്ലാം ആദ്യത്തെ അനുഭവം ആയിരുന്നു. മണിക്കൂറുകളുടെ യാത്രയുടെ ഷീണം അവൾക്ക് ഉണ്ടായിരുന്നു. സാരീ മാറി തന്റെ ബാഗിൽ നിന്ന് ഒരു നൈറ്റി എടുത്ത് ഇട്ട് അവൾ ബെഡിലേക്ക് കേറി കിടന്ന് ഉറങ്ങി.
പിറ്റേ ദിവസം അവൾ എഴുന്നേറ്റത് വാതിലിൽ ഉള്ള മുട്ടൽ കെട്ടാണ്. സമയം നോക്കിയപ്പോ 9 കഴിഞ്ഞു. ആദ്യമായി ആണ് താൻ ഇത്ര നേരം കിടന്ന് ഉറങ്ങുന്നത്. അവൾ ഞെട്ടി എഴുനേറ്റ് വാതിൽ തുറന്നു.അശ്വിൻ ആയിരുന്നു അത്.
അശ്വിൻ : അത് ശെരി അമ്മ എഴുന്നേറ്റില്ല ഇതുവരെ. വേഗം റെഡി ആവ് നമുക്ക് ഒന്ന് കറങ്ങാൻ പോവാം.
ദേവി : ഉറങ്ങി പോയടാ ദേ വരുന്നു.
അവൾ വാതിൽ അടച്ച് നേരെ ബാത്‌റൂമിൽ കേറി കുളിച്ചു ഫ്രഷ് ആയി. പുറത്ത് ഇറങ്ങി ഒരു ബ്ലൂ കളർ സാരീയും അതെ കളർ ബ്ലൗസും ഉടുത്ത് പുറത്തേക്ക് നടന്നു. അന്നത്തെ ദിവസം മുഴുവൻ ആയും അവർ ആ ബാങ്കോക് നകരം ചുറ്റി കറങ്ങി. ദേവിയുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു അത്.
അശ്വിൻ : എന്താ അമ്മേ ഇഷ്ടം ആയോ ഈ നകരം?
ദേവി : പിന്നെ എന്ത് ഭംഗിയാ, സിനിമയിൽ ഒക്കെ മാത്രമേ ഇതുപോലെ കണ്ടിട്ടുള്ളു.
അശ്വിൻ : അതുപോലെ ഇവിടെ കാണാൻ പാടില്ലാത്ത പലതും കാണും, അത് ഒന്നും മൈൻഡ് ചെയ്യാൻ പോവണ്ടട്ടോ, നമ്മുടെ കാര്യം മാത്രം നോക്കി നടന്നാ മതി.
ദേവി : ആഹ്ടാ ടാ സമയം സന്ധ്യ ആവാറായില്ലേ നമുക്ക് പോവണ്ടേ?
അശ്വിൻ : അഹ് പോവാം, അമ്മ ഇതുവരെ മെട്രോയിൽ കേറിട്ടില്ലാലോ?