ദേവീ പരിണാമം [Siddharth]

Posted by

അശ്വിൻ : എഹ് അതെന്റെ?

നേഹ : സാർ പറഞ്ഞു തായ്‌ലൻഡിൽ വർക്കിന് ഒറ്റക്ക് പോവാൻ ബുദ്ധിമുട്ട് ആണേൽ ഫാമിലിയെയും കൊണ്ടുവന്നോളാൻ, അതും കമ്പനി ചിലവിൽ.

അശ്വിൻ : ഓ അത് കൊള്ളാലോ.

നേഹ : ഹ്മ്മ് അതെ, അപ്പൊ എന്റെ വർക്കും നടക്കും, നമ്മൾ ഒരുമിച്ചും ഉണ്ടാവും. എന്ത് പറയുന്നു.

അശ്വിൻ : ഹ്മ്മ് എന്നാൽ ഓക്കേ പോവാം.

അവളുടെ മുഖത്ത് ചിരി വിടർന്നു. അവൾ അവനെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുത്തു.

അശ്വിൻ : എടി എന്നാൽ നമുക്ക് അമ്മയെയും കൊണ്ടുപോയാലോ…?

അവൾ ഒരു നിമിഷം ആലോചിച്ചു.

നേഹ : അഹ് അത് ശെരിയാ അമ്മക്ക് ഇപ്പോഴും ചെറിയ വിഷമം ഉണ്ട്, ഒന്ന് ചില്ലവാൻ ട്രിപ്പ്‌ നല്ലതാ.

അശ്വിൻ : അമ്മ സമ്മതിക്കോ എന്ന് അറിയില്ല, നാട് വിട്ട് ഇതുവരെ പുറത്ത് പോവാത്ത ആള് ആണ്. എന്തായാലും എല്ലാം പാക്ക് ചെയ്ത് നാളെ വീട്ടിലേക്ക് പോവാം. എന്നിട്ട് അവിടെന്ന് പോവാം. നി മൂന്നു പേർ ഉണ്ടെന്ന് പറഞ്ഞോ.

നേഹ : അഹ് ശെരി.

അവർ ഉറങ്ങാൻ കിടന്നു. പിറ്റേദിവസം രാവിലെ എല്ലാം പാക്ക് ചെയുന്ന തിരക്കിൽ ആയിരുന്നു നേഹ.അവളുടെയും അശ്വിന്റെയും ഡ്രസ്സ്‌ എല്ലാം എടുത്ത് അവൾ പെട്ടിയിൽ ആക്കി വച്ചു. ആ സമയം അശ്വിൻ റൂമിലേക്ക് വന്നു.

നേഹ : എന്തായി ലീവ് ഓക്കേ ആയോ?

അശ്വിൻ : ആ HR ഒരു നാറി ആണ്. തായ്‌ലൻഡ് ട്രിപ്പ്‌ പോവാ ലീവ് വേണം എന്ന് പറഞ്ഞപ്പോ ആ നാറി പറയാ തായ്‌ലൻഡിൽ വിപ്രോയിൽ ഒരു ക്ലയന്റ് സെമിനാർ എന്നോട് അറ്റൻഡ് ചെയ്യാൻ.

നേഹ : അഹ് അത് കുഴപ്പം ഇല്ല, എന്തായാലും ഒരുമിച്ച് പോവാലോ. ലീവ് കിട്ടിലെ.

അശ്വിൻ : ലീവ് കിട്ടി,പക്ഷെ… “

Leave a Reply

Your email address will not be published. Required fields are marked *