കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]

Posted by

 

സമയം മുന്നോട്ടു നീങ്ങി …………………

 

“”അഹ് എടാ ………………
ഞങ്ങൾ എത്തി കെട്ടോ..☺️☺️””

 

“”ഹ്മ്മ്മ് ………… ഇതു സമയം കുറെ ആയല്ലൊടി പോയിട്ടു ഇപ്പഴാണോ തിരിച്ചു വരുന്നത്..😠😠 “”

 

“” എടാ കണ്ണപ്പി…💋😍
നീ ഇങ്ങനെ കെയറുചെയ്യല്ലേ എന്നെ..””

 

 

“”കണ്ണപ്പി നിന്റെ അപ്പുപ്പൻ….😂😂
നിങ്ങളെന്താടി ഇത്ര താമസിച്ചത്…?
ഫുഡ് 🍜🍚 അടിച്ചിട്ടാണോ വന്നത്..””

 

“”പിന്നല്ലാതെ, പുറത്തുപോയാൽ പിശുക്കി ഇന്ദുവിനെ കൊണ്ട് ഇതൊക്കെയല്ലേ മോനെ ഗുണം..😃😃””

 

“”ഹ്മ്മ്മ്…..””

 

“”എടാ ഞാൻ രാവിലെ ഇറങ്ങും കെട്ടോ…..””

 

“”ഒറ്റയ്ക്കല്ലല്ലോ കൂടെ ഫ്രണ്ട്സും കാണില്ലേ.?”

 

“”ഉണ്ടെടാ മോനെ…😚😚
നിന്നെയും വിളിച്ചതല്ലേ വരാൻ അപ്പോൾ നിനക്ക് ഒടുക്കലത്തെ ജാഡയും.””

 

“”പിന്നെ വിളിക്കാത്ത കല്യാണത്തിന് ഞാൻ എന്തിനടി പുല്ലേ വരുന്നത്. മക്കള് പോയിട്ടു വന്നാൽ മതി😝😝””

 

“”മ്മ്മ്മ് ………😍

 

“”എടി പിന്നെ, എന്റെ നോട്ട് എടുത്തു ആന്റിയുടെ കൈയ്യിൽ കൊടുത്തേക്കാൻ മറക്കല്ലേ.. ഞാൻ രാവിലെ വന്നു വാങ്ങിച്ചോളാം.””

 

“”പോടാ മടിയാ……😠
എന്തൊക്കെ ചെയ്തു തരണം നിനക്ക്..??
എഴുതി എഴുതി എന്റെ കൈവേദനിക്കുന്നു.””

 

“”ജഡാ.. എന്തായാലും കോളേജ് ഇല്ല…….
ഒരു കല്യാണം കാരണം എന്റെ മോഹങ്ങൾ എല്ലാം താഴെവീണു ഉടയുവാണല്ലോ പെണ്ണെ.””

 

 

“”” പോടാ പട്ടി….🐶🐶
നിന്റെ ഉദ്ദേശം എനിക്ക് മനസിലായി. ഇനി കല്യാണത്തിന് പോയില്ലെങ്കിലും അമ്മ ഇല്ലെടാ ഇവിടെ…😂””

Leave a Reply

Your email address will not be published. Required fields are marked *