“”രണ്ടുപേരും കൂടി അടിയിടല്ലേ…..
ആന്റി പൈസ കൊണ്ടുവാ ഞാൻ വാങ്ങികൊണ്ടുവരാം..””
“”ഇന്നാടാ ചക്കരേ…… ഇന്ദു പൈസ കൊടുത്തിട്ടു അവന്റെ കവിളിൽ പിടിച്ചൊന്നു വലിച്ചു.””
“”ഇതെന്താ സോപ്പിനു അഞ്ഞൂറ് രൂപയോ? ”
“”ബാക്കി അവനാണ്…””
“”വല്ലാത്ത സ്നേഹം തന്നെ….””
രണ്ടുപേരും ആന്റിയോട് പറഞ്ഞിട്ട് വണ്ടിയിൽ കയറി റോഡിലേക്കിറങ്ങി……
“”എടി വേണേൽ എന്നെ കെട്ടിപിടിച്ചിരുന്നോ..?? “”
“”ഓഹ് വേണ്ട മോനെ…. തത്കാലം ഞാൻ നിന്റെ തോളിൽ തന്നെ പിടിച്ചോളാം..””
“”പുച്ഛം……
നിനക്ക് വണ്ടി ഓടിക്കണമെന്നു പറഞ്ഞതല്ലേ.
ഞാൻ പഠിപ്പിക്കട്ടെ.?? “”
“”ഓഹ് വേണ്ടാടാ…
എനിക്കൊരു മൂഡില്ല..””
“”ജാഡ……….””
“”അല്ല അറിയാൻ പാടില്ലാത്തത്കൊണ്ട് ചോദിക്കുവാ എന്താ എന്റെ ചെറുക്കന്റെ പ്രശ്നം..?? “”
“”ഒരു പ്രശ്നവും ഇല്ലെന്നേ…
വണ്ടി ഓടിക്കാൻ പഠിക്കണമെന്ന് നീയല്ലേ പറഞ്ഞത്. അതാണ് ചോദിച്ചത്.. ??””
“”അതുമാത്രം ആണോ പ്രശ്നം… ?”
“”അങ്ങനെ ചോദിച്ചാൽ …………………””
“”അഹ് നീ പറയടാ….
ഞാൻ സാധിച്ചു തരില്ലേ നിന്റെ ആഗ്രഹം.””
“”അങ്ങനെ ചോദിച്ചാൽ അറിയില്ലെടി ആദി…
പക്ഷെ, എനിക്ക് നിന്നെ ഇഷ്ട്ടമാണ്.””
“”എനിക്കും ഇഷ്ട്ടമാണല്ലോ……””
“”അതുകൊള്ളാമല്ലോ…
അതാണോ എന്റെ പുറത്തു നിന്റെ അമ്മിഞ്ഞ കൊണ്ട് കുത്തുന്നത്..””
“”അയ്യേ……………….
ഇപ്പം മനസിലായി കെട്ടോ നിന്റെ പ്രോബ്ലം എന്താണെന്ന്. “”