കള്ളിമലയിലെ പഠനക്യാമ്പ് 2 [Achuabhi]

Posted by

 

 

“”പുറത്തു നിക്കാം… നീ വേഗം ഇറങ്ങാൻ നോക്ക്..””

 

 

“”അതെന്താ ……… പിണങ്ങിയോ നീ.””

 

“”ഇല്ലെടി പുല്ലേ…””

 

“”ഓഹ് ജാഡ. ഒന്നു നിക്കടാ ചക്കരേ.. എല്ലാത്തിനും ഇങ്ങനെ പിണങ്ങിയാലോ..”” അവന്റെ മുന്നിലേക്ക് കയറിയ ആതിര മെല്ലെ വാതില് പിടിച്ചു ചാരികൊണ്ടു അവനെ രണ്ടുകൈകൊണ്ടും കെട്ടിപ്പുണർന്നു കവിളിൽ അമർത്തിയൊന്നു ചുംബിച്ചു.

“”ഇപ്പം മാറിയോ പിണക്കം ……… ?? “”

 

 

“”ഹ്മ്മ്മ് ഇതു നല്ല ഐഡിയ ആണല്ലോ കാര്യം സാധിക്കാൻ പിണങ്ങുന്ന രീതി.””
അവൻ അവളെ നെഞ്ചിലേക്ക് ചേർത്തുകൊണ്ട് കവിളിലും നെറ്റിയിലും മൂക്കിലും കണ്ണിലുമെല്ലാം തുരുതുരെ ചുംബിച്ചുകൊണ്ട് കീഴ്ചുണ്ടിൽ ചുണ്ടമർത്തിയൊന്നു കടിച്ചു…..

“”ഹ്മ്മ്മ് മതി മതി ……………
എന്റമ്മേ എന്തുവാടാ ഇത്.
ഒരെണ്ണത്തിന് തിരിച്ചായിരം എണ്ണമോ ?? “”

 

“”അതുപിന്നെ, ഭയങ്കര സ്നേഹമല്ലേ നിന്നോട്…””

 

“”ഈശ്വരാ …………
എന്റെ കാര്യത്തിൽ തീരുമാനം ആയെന്ന തോന്നുന്നേ..””
രണ്ടുപേരും റൂമിൽനിന്ന് ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്ന ആന്റി രണ്ടുപേരെയും അടിമുടിയൊന്നു നോക്കി.

“”ഇതെന്താ ഇന്ന് വലിയ സന്തോഷത്തിൽ ആണല്ലോ രണ്ടുപേരും..””

 

“”അതെന്താ സന്തോഷിച്ചുകൂടെ….””

 

 

“”അതിനു നിന്നോട് വല്ലതും ചോദിച്ചോടി…..
എടാ മനുകുട്ടാ ………… ഇവളെ കൊണ്ടാക്കിയിട്ടു വരുമ്പോൾ ആന്റിക്കു ഒരു സോപ്പും കൂടി വാങ്ങടാ..””

 

 

“”അവൻ എന്നെ ആക്കിയിട്ടു വണ്ടി കൊടുക്കാൻ പോകുവാ.. അപ്പോഴാ അമ്മയുടെ ഒരു സോപ്പ്… “”

Leave a Reply

Your email address will not be published. Required fields are marked *