“”പറ്റിക്കില്ലടാ സത്യം..🤝
രാവിലെ വിളിക്കാൻ വരുമോ..😬😬””
“” വരില്ല….🙃
നാളെ വണ്ടി സർവീസിന് കൊടുക്കേണ്ട ദിവസമാണ്.””
“”ഓഹോ…😢🤨😙
ഇതാണോ നിന്റെ സ്നേഹം❤️””
“”എന്റെ പൊന്നെ…..
ആ വായൊന്നു പൊത്തിവെക്ക്🤭🤫😷
ഞാൻ രാവിലെ നിന്നെ കോളേജിലോട്ട് ആക്കിയാൽ പോരെ.””
“”ഹ്മ്മ്മ് അങ്ങനെ വഴിക്കു വാ…😂😝
“”എന്നാൽ ഞാൻ ഉറങ്ങുവാ 😴
ഐ ലവ് യൂ…..💘
“”ഉമ്മയോ💋💋
ഉമ്മ കൊണ്ടുപോയി നിന്റെ പെണ്ണുംപിള്ളയ്ക്ക് കൊടുക്കടാ നാറി😝””
“”പുച്ഛം..😣😣
ഞാൻ ഉറങ്ങുവാ “”ഗുഡ്നൈറ്റ്””😴
പൊക്കിൾ അമ്മച്ചീ…💋
“”പോടാ പട്ടിഈഈഈഈ ………🐕🐕🐕””
“”ബൈ ബൈ….👋👋
ഞാൻ രാവിലെ കാണിച്ചു താരമെടി..”” മനു പറഞ്ഞുകൊണ്ട് ഫോൺ എടുത്തു മാറ്റിയിട്ടു പുതപ്പെടുത്തു തലവഴി ഇട്ടുകൊണ്ട് സന്തോഷത്തോടെ ഉറക്കത്തിലേക്കു വഴുതി…
_________________________
പിറ്റേന്ന് രാവിലെ……🌅🌄
“”ഇന്നെന്താ നേരുത്തെ ആണല്ലോ ………… “”
വെപ്രാളത്തിൽ ഉള്ള മനുവിന്റെ പല്ലുതേപ്പും ചായകുടിയുമൊക്കെ കണ്ടുകൊണ്ടു ചോദിച്ചു.
“”അബദ്ധത്തിൽ എഴുന്നേറ്റു പോയതാണ് മേഡം. ഇനി അതിന്റെ പേരിൽ കളിയാക്കാൻ നിൽക്കാതെ പോയ്‌വല്ല കാപ്പിയും ഉണ്ടാക്കാൻ നോക്ക്…””
“”പിന്നെ, നിനക്ക് വെച്ചുണ്ടാക്കി തരുന്ന ജോലിക്കാരിയല്ലേ ഞാൻ. നീ പോയി വല്ല പെണ്ണിനേയും കെട്ടികൊണ്ടുവാ..””
“”അങ്ങനെ നല്ല കാര്യം വല്ലതും പറയേണ്ടേ എന്റെ അനിത പെണ്ണേ..””
“” അച്ചോടാ ……………
എന്നിട്ടു വേണം അവൾക്കുംകൂടി ചിലവിനു കൊടുക്കാൻ..””