“” നീയല്ലേ ഇങ്ങോട് മെസ്സേജ് അയേച്ചു ശല്യം ചെയ്തത്.😠😠
എന്നിട്ടു ഞാനായോ കുറ്റക്കാരി.””
“”ഓഹ്….
അപ്പോൾ ശല്യമായിട്ടു തോന്നിയത് കൊണ്ടാണോ☺️☺️ എന്റെ പൊന്നേ നീ ഇതുംകൂടിയങ്ങു ക്ഷമിച്ചേക്ക് ഇനി ഉണ്ടാവാതെ നോക്കിക്കൊള്ളാം……..””
“”അതിനു നീ പിണങ്ങാൻ വേണ്ടിയല്ല പറഞ്ഞത് ഞാൻ..🙂””
“”ഹ്മ്മ്മ് വേണ്ടടി…
നിനക്ക് എന്നെ കാണുമ്പോഴുള്ള ദേഷ്യവും ആളുകളുടെ മുന്നിൽ വെച്ചുള്ള കളിയാക്കലുമൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ.
എത്ര കേട്ടാലും പഠിക്കില്ല ഞാൻ…🙂☺️
ഈ വലിഞ്ഞു കയറിയുള്ള വരക്കം നിർത്തിയാൽ തീരുന്ന പ്രശനമല്ലേ ഉള്ളു..””
“” എന്ന അങ്ങോടു പിണങ്ങി പൊയ്ക്കോ🙂
എനിക്ക് പറയാനുള്ളത് കേൾക്കാൻ ആരും ഇല്ലല്ലോ ഇവിടെ☺️🙃””
“”നിന്റെ വായിലിരിക്കുന്ന കേൾക്കാൻ ഇനി വേറെ വല്ലവനെയും നോക്ക്..😠
“” ഹ്മ്മ്മ്….എങ്കിൽ ഒരു കാര്യവുംകൂടി കെട്ടോ എനിക്കും ഇഷ്ട്ടമാണ് നിന്നെ..☺️😚
ഈ ദേഷ്യം വരുന്നത് എന്റെ കുറ്റമാണോ ??”
“”ഓഹ്…വല്ല കള്ള ഇഷ്ടവും ആയിരിക്കും😣
നാളെ രാവിലെ വാക്കുമാറ്റില്ലെന്ന് ആരുകണ്ട്..”””
“” നീ എന്തുവേണേലും പറഞ്ഞോ പക്ഷെ, എനിക്കും നിന്നെ ഒരുപാടു ഇഷ്ട്ടമാണ്.
ഐ ലവ് യു………😘❤️””
“”നേരായിട്ടും ആണോ ………🤔🧐””
“”ആണ് …………😊😊❤️
“”എങ്കിൽ ഒക്കെയാണ്…😊
പറഞ്ഞു പറ്റിച്ചാൽ പിന്നെ നമ്മള് തമ്മിൽ ഇപ്പഴുള്ള ബന്ധം പോലും കാണില്ല.””