ആതിര മുഖം വീർപ്പിച്ചുകൊണ്ടു മനുവിനെയൊന്നു നോക്കി ………………
“”എന്റെ ആദി എന്തു രുചിയാണ് ജ്യൂസിന് നിനക്ക് വേണോടി.. “”
“”നീ വെച്ചു മോന്തിക്കോ……””
“”അല്ലങ്കിലും നീ അതെ പറയൂ…
എന്നെ ഇഷ്ടമേ അല്ല നിനക്ക് പക്ഷെ, വീട്ടിൽ വന്നാൽ എന്റെ റൂമിലിരിക്കുന്ന സാധനങ്ങൾ എല്ലാം കവറിലാക്കി ഇവിടെ കൊണ്ടുവന്നു തൂക്കും..””
“”ഒന്നുപോടാ ……………… “”
ആതിര പറഞ്ഞുകൊണ്ട് ബെഡിൽ അഴിച്ചിട്ട ഡ്രെസ്സുകളൊക്കെ എടുത്തു മടക്കി വെച്ചിട്ടു അഴിഞ്ഞു കിടന്ന മുടിവാരികെട്ടുമ്പോൾ മനു അവളെ അടിമുടിയൊന്നും നോക്കി….
“” ഹ്മ്മ്മ് ………… നീ എനിക്ക് പറ്റിയത് തന്നെ അണേടി പുല്ലേ..””
“”എന്താടാ നോക്കുന്നേ….””
“”എന്ത്… എനിക്ക് നോക്കിക്കൂടെ….
ഞാൻ പോകുവാ…”” ജ്യൂസ് ക്ലാസും എടുത്തുകൊണ്ടു അടുക്കളയിലേക്കു പോയ മനു ഇന്ദുവിനോട് യാത്ര പറഞ്ഞിട്ട് വീണ്ടും ആദിയുടെ മുറിയിലേക്കൊന്നു കയറി.
“” അഹ് പോകുവാണെന്നു പറഞ്ഞിട്ട് ……… “”
“”അതെ, നീ മുൻപേ മുടികെട്ടിയപ്പോൾ ഞാൻ കണ്ടായിരുന്നു കെട്ടോ..””
“”എന്തു കണ്ടെന്ന്…””
“” നിന്റെ പൊക്കിള് ഞാൻ കണ്ടു…… “”
“”അയ്യേ ………… വന്നു വന്നു നിന്നെ മുറിയിലോട്ടു കയറ്റാൻ പോലും പറ്റാത്ത അവസ്ഥാ ആണല്ലോടാ. പെണ്ണുങ്ങളുടെ വേണ്ടാത്തിടത്തോട്ടു നോക്കാൻ നാണമില്ലെടാ നിനക്ക്..””
“”ഹ്മ്മ് ഞാൻ കരുതി നീയെന്നെ കാണിച്ചതാണെന്ന് ….””
“”പിന്നെ എനിക്കതല്ലെ പണി…
എടാ കഴിച്ചിട്ട് പോയാൽ പോരെ നിനക്ക്…””