“”അയ്യടാ ആദ്യം ഇന്നലത്തേതിന്റെ ഷീണം ഒന്നു മാറട്ടെ എന്നിട്ടു മതി ഈ കോലു കൊണ്ടുള്ള പരിപാടി..””
“”ഹ്മ്മ്മ്മ് അങ്ങനെയെങ്കിൽ അങ്ങനെ…””
“”എടാ മനൂ ……………
ഞാനൊരു കാര്യം പറഞ്ഞാൽ നീ എത്തി വലിഞ്ഞുകിടന്നു നോക്കരുത്..””
“”എന്തുകാര്യമാടി ??
ഞാൻ നോക്കില്ല..””
“”എടാ പൊട്ടാ …………
നമ്മള് തമ്മില് സംസാരിക്കുന്നത് ആതിരയ്ക്ക് അങ്ങോടു ദഹിക്കുന്നില്ലെന്നു തോന്നുന്നു. അവിടിരുന്നു സംസാരിക്കുക ആണെങ്കിലും അവളുടെ നോട്ടം മുഴുവനും ഇങ്ങോടാ …………… “”
“”മ്മ്മ്മ് ……… നോക്കി കണ്ണുകഴയ്ക്കുമ്പോൾ മാറിക്കോളും. ക്യാമ്പിന് വന്നപ്പോൾ നീയല്ലേ എന്നോട് പറഞ്ഞത് അവൾക്കു എന്നെ ഇഷ്ട്ടം ആണെന്ന്. മൈര് ഞാൻ അതും മനസ്സിൽ വെച്ചുകൊണ്ട് അവളോട് പോയി ചോദിച്ചടി നയനെ..””
“”അഹ് എന്നിട്ടു എന്ത് പറഞ്ഞു ……… “”
“”ഊമ്പിക്കൊള്ളാൻ പറഞ്ഞു…..
എടി പുല്ലേ അവൾക്കു എന്നോട് ഇഷ്ടമൊന്നും ഇല്ല. സത്യം പറഞ്ഞാൽ ചോദിച്ചു നാറിയതുമാത്രം മെച്ചം..””
“”എടാ അവള് കള്ളം പറഞ്ഞതായിരിക്കും….
എന്നോട് എത്രവട്ടം പറഞ്ഞിട്ടുണ്ടെന്ന് അറിയാമോ നിന്നെ ഇഷ്ടമാണെന്ന്. എന്തായാലും അതു ചോദിച്ചിട്ടു തന്നെ കാര്യം.””
“”നീ ചോദിക്കാനൊന്നും നിൽക്കടാ….
ഇനി അവൾക്കു വേണേൽ ഇങ്ങോട്‌തന്നെ പറയട്ടെ..””
“”അഹ് …… നിന്റെ ഇഷ്ട്ടം.
പിന്നെ പെണ്ണിനെ വളച്ചു കാര്യം നടന്നുകഴിയുമ്പോൾ ഒഴിവാക്കിയാൽ ഞാൻ തന്നെ പണിതരും പറഞ്ഞേക്കാം..””
“ഒന്നുപോയെടി….
എന്തായാലും ഇപ്പം മനസ്സിൽ അങ്ങനെയുള്ള ചിന്തയെ ഇല്ല.””