“” ആഗ്രഹമൊക്കെയുണ്ട് ചെറുക്കാ….
ഇനി ഉറപ്പായും വിടില്ല നിന്റെ അച്ഛനെ പോരേ.””
“”മ്മ്മ് ……………
വിട്ടില്ലെങ്കിൽ ബാക്കിയുന്ന ജീവിതം ഇണക്കുരുവികളെ പോലെ ജീവിക്കാം.
അല്ലങ്കിൽ അക്കരെയും ഇക്കരെയും നിന്നും വെള്ളമിറക്കാം..””
“””എടാ എടാ ……………
നീ വാങ്ങിക്കും കെട്ടോ.””
“”എന്തിന്… ??
ഞാൻ ആയിരുന്നെങ്കിൽ എങ്ങോടും പോകില്ലായിരുന്നു.””
“”അതെനിക്കറിയില്ലേ…… ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം രണ്ടുപേരും കൂടി സ്നേഹിച്ചു സ്നേഹിച്ചു അബദ്ധം ഒന്നും കാണിച്ചെക്കലും.
ഇന്നലെ ഇന്ദു എന്നെ വിളിച്ചുപറഞ്ഞു രണ്ടിന്റെയും ചുറ്റിക്കളി…. “”
“” പിറകിലിരുന്നു തള്ളവൈബ് ഇട്ടാൽ കൊണ്ടുപോയി ഉരുട്ടി ഇടുമേ ഞാൻ..””
“”നീ കുറെ ഇടും…””
കൂട്ടുകാരെപോലെ സംസാരിച്ചു സംസാരിച്ചു രണ്ടുപേരും ആദിയുടെ വീട്ടിൽ എത്തിയതേ അറിഞ്ഞില്ലായിരുന്നു. വീടിന്റെ വാതിലൊക്കെ അടച്ചിട്ടു പുറത്തിറങ്ങി നിന്ന ഇന്ദുവും ആദിയും വെളിയിലേക്കിറങ്ങി.
പിറകെ ഓട്ടോയും എത്തിയിരുന്നു പോകാനുള്ള…..
“”അഹ് നിങ്ങൾ ഇറങ്ങിക്കോ…
ഗേറ്റ് ഞാൻ അടച്ചേക്കാം.”” മനു പറഞ്ഞു.
മൂന്നുപേരും വണ്ടിയിൽ കയറി റോഡിലോട്ടു ഇറങ്ങിയതും അവന്റെ ഫോൺ ബെല്ലടിച്ചു തുടങ്ങി……..
മനു കാൾ അറ്റൻഡ് ചെയ്തു ചെവിയിലൊട്ടു വെച്ചു…..
“”ആഹ്ഹ റജിലതാത്താ…..””
“”വരുമോടാ കുട്ടാ ഇത്തയെ പഠിപ്പിക്കാൻ…
ഇവിടെ ഇന്ദു ചേച്ചിയൊക്കെ വാതിലും പൂട്ടി പോയിട്ടുണ്ട്..”” അവൾ കാമവശതയോടെ പറഞ്ഞു.