“”ഞാനെന്തിനാ റെഡി ആകുന്നേ..??
കല്യാണത്തിന് അമ്മ പോയാൽ പോരെ “”
ഉറക്കത്തിൽ നിന്നു കണ്ണുംതിരുമ്മി പുറത്തേക്കിറങ്ങിയ മനു പറഞ്ഞു.
“”ഹ്മ്മ്മ് ………… എടാ എന്നെ ഇന്ദുവിന്റെ വീട്ടിലൊട്ടൊന്നു വിട്ടേക്ക്..””
“”അമ്മയ്ക്ക് വണ്ടിയിൽ പോയാൽ പോരെ…
ഞാൻ തന്നെ കൊണ്ടുവിടണമെന്നുണ്ടോ “”
“” വണ്ടി സ്റ്റാർട്ട് ആവുന്നില്ല ചക്കരേ….
എന്റെ പൊന്നൂസ്സോന്നു കുളിച്ചിട്ട് വാ..””
“”ഹ്മ്മ്മ്മ് …………
കാര്യം നടക്കാൻവേണ്ടി എന്തൊക്കെ കാണണം ഞാൻ. അനിത രാവിലെ തന്നെ തേൻ ഒലിപ്പിക്കുവാണല്ലോ…..””
“”ഒന്നുപോയെടാ ………………… “”
“”അഹ് ബാക്കികൂടി വിളിക്ക് കേൾക്കട്ടെ..””
“”ഒന്നു പോയെടാ ചക്കരകുട്ടായെന്നാ…””
“”ഹ്മ്മ്മ്മ് ഈ സ്നേഹം പാവം അച്ഛനോട് കാണിച്ചിരുന്നെങ്കിൽ അങ്ങേരു നാട്ടിൽ വന്നു നിന്നേനെ..””
“”എടാ എടാ ……………
ന്റെ കെട്ടിയോനെ തൊട്ടു കളിക്കല്ലേ….””
“”ഓഹ് രണ്ടും ഇപ്പഴും ഇണകുരുവികളല്ലേ…””
“”ആണല്ലോ…..
ഇയാള് വേഗമൊന്നു ഇറങ്ങാൻ നോക്ക്..””
അനിത പറഞ്ഞുകൊണ്ട് റൂമിലോട്ടു പോകുമ്പോൾ മനു നേരെ ബാത്റൂമിലേക്കു കയറി.
നിമിഷങ്ങൾ മുന്നോട്ടു പോയി……..
കുളിച്ചൊരുങ്ങി വന്ന മനു പുറത്തു നിൽക്കുന്ന അമ്മയെ അടിമുടിയൊന്നു നോക്കി.
“”എന്താടാ ഇങ്ങനെ നോക്കുന്നെ ……… “”
അനിത ചിരിച്ചുകൊണ്ട് തിരക്കി.
“” ഹെയ് ഒന്നുല്ല….
ഫോട്ടോ എടുത്തു അച്ഛനെയെങ്ങും കാണിക്കണ്ട ചിലപ്പോൾ കുറ്റിയുംപറിച്ചു ഇങ്ങോട് വരും..””