“”എടി ………… അവിടെ ചെന്നിട്ടു വേണം നിന്നെ കെട്ടിപിടിച്ചൊരു ഉമ്മ തരാൻ..””
“”എന്നിട്ടു വേണം അമ്മ കാണാൻ….””
“”ആരും കാണില്ല….
ഉമ്മ കിട്ടാതെ ഞാൻ പോകില്ല…””
“”എന്നാൽ ഉമ്മ ഞാനും തരില്ല….
നീ എപ്പഴും എന്റെ കൂടെ തന്നെ കാണുമല്ലോ അപ്പോൾ…””
“” ഒന്നു പറ പൊന്നേഹ്…
തരുമോ ?? ”
“” ഞാൻ ട്രൈ ചെയ്യടാ കുട്ടാപ്പി..””
“”അവളുടെയൊരു ജാഡ കണ്ടില്ലേ ………””
മനു പറഞ്ഞുകൊണ്ട് വണ്ടി ഓടിക്കുമ്പോൾ ആദി അവന്റെ പുറത്തേക്കു തലചായ്ച്ചു വായറ്റിലൂടെ കൈയ്യിട്ടു പിടിച്ചായിരുന്നു ഇരുന്നത്. എത്തുമ്പോൾ ഭാഗ്യം പോലെ വീടിനു പിറകിൽ നിന്ന് ആന്റി തുണിയലക്കുന്ന ശബ്ദമാണ് മനുവിന്റ് ചെവിയിലേക്ക് പതിച്ചത്. വണ്ടിയൊക്കെ വെച്ചിട്ടു അവളുടെ പിറകെ അകത്തേക്ക് കയറിയ മനു അവളുടെ രണ്ടുകൈകൊണ്ടും കോരിയെടുത്തു കൈവെള്ളയിൽ കിടത്തി…..
“”അയ്യേ …………
എടാ അമ്മ കാണുമെടാ പുല്ലേ..””
“”അടങ്ങി ഇരുന്നോണം…
അല്ലങ്കിൽ ഞാൻ താഴോട്ടിടും നിന്നെ..””
“” അമ്മേ ……………
എന്നെ പീഡിപ്പിക്കാൻ കൊണ്ടുപോകുന്നെ..””
ആദി രണ്ടുകൈകളുമെടുത്തു അവന്റെ കഴുത്തിലൂടെ പിടിച്ചുകൊണ്ടു പതിയെ പറഞ്ഞു.
“”ഉറക്കെ പറയെടി പുല്ലേ….
എന്നാലല്ലേ പീഡിപ്പിക്കാനുള്ള ഒരു മൂഡൊക്കെ വരൂ..””
“”പോടാ പട്ടി…
വേഗം എന്നെ താഴെയിറക്ക്.””
“”ഹ്മ്മ്മ്മ് ഞാനൊന്നാലോചിക്കട്ടെ…””
അവളെയും എടുത്തുകൊണ്ടു ബെഡ്റൂമിലേക്ക് കയറിയ മനു മെല്ലെ ബെഡിലേക്കു കിടത്തിയിട്ട് വാതിലടച്ചു കുറ്റിയിട്ടു.
“”എടാ തമാശകളിക്കല്ലേ… ചിലപ്പോൾ അമ്മ വരും.””