“” എനിക്ക് ഒരു ദിവസം പോരാടി…
കഴുത്തിൽ ഒരു താലികെട്ടി വീട്ടിൽ കൊണ്ടുപോകും പിന്നീടുള്ള ജീവിതം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ…””
“”മതി മതി ……………
ഇങ്ങനെ പറഞ്ഞു പറഞ്ഞു റൊമാൻസ് കൂടിയാൽ എനിക്ക് കണ്ണീരു വരും ചെറുക്കാ..””
“”അത്രയ്ക്ക് ഇഷ്ടമാണോ.???””
“”ജീവനാണ് നിന്നെ……””
രണ്ടുപേരും മുട്ടിയുരുമ്മിയിരുന്നു ആന്റി കുളിച്ചിറങ്ങുന്നതുവരെ സംസാരിച്ചു………
പതിനൊന്നു മണിയാകുമ്പോൾ മനു യാത്രയും പറഞ്ഞു തിരികെ വീട്ടിലോട്ടും പോയിരുന്നു……
“എങ്ങനെ ഉണ്ടായിരുന്നു മോളെ എന്റെ ഐഡിയ….
അവൻ നിന്നെ ശരിക്കും ഗ്യാസ് കണക്ട് ചെയ്യാൻ പഠിപ്പിച്ചോ ?? “”
“” എന്റെ ചേച്ചീ …………
സത്യം പറയാമല്ലോ ചെറുക്കൻ എന്റെ അടുത്തുനിന്നപ്പോൾ തന്നെയൊരു ചൊറിച്ചിൽ ആയിരുന്നു കാലിനിടയിൽ…””
“””ഹ്മ്മ്മ് അതല്ലെങ്കിലും ഉള്ള ചൊറിച്ചിൽ അല്ലേ… വഴിയിൽ കൂടി പോകുന്ന കിളവന്മ്മാരെ കണ്ടാലും നിനക്ക് ചൊറിച്ചിലാ.””
“”ഒന്നു പോയെ ചേച്ചീ…..
ഇതെങ്ങനെയല്ല ശരിക്കും കുളിരുകോരിപോയി ഞാൻ.”” വൈകിട്ട് ഇന്ദുവിന്റെ അടുക്കളഭാഗത്തെക്ക് വന്ന റജില വാ തോരാതെയാണ് മനുവിനെ കുറിച്ച് സംസാരിച്ചത്.
രാവിലെ ചെടിക്ക് വെള്ളമൊഴിക്കുമ്പോഴാണ് മനു ഇന്ദുവിന്റെ വീട്ടിലോട്ടു വരുന്നത് റജില കാണുന്നത്.
അവനെ കണ്ടതും ശരീരമാകെ തരിപ്പുകയറിയ അവൾ തുണി കഴുകുന്ന ഇന്ദുവിന്റെ അടുക്കലേക്കു വന്നപ്പോൾ അവനെ വളയ്ക്കാൻ അവള് പറഞ്ഞ ഐഡിയ ആണ് ഗ്യാസ് കണക്ട്ടിങ്…..