പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 4 [പച്ച മോതിരം]

Posted by

ഞാൻ താഴെ പോയി..

പത്മയെ കണ്ടു…

‘പത്മ എന്നെ കണ്ടതും ആ വിക്കി കാര്യങ്ങളൊക്കെ കഴിഞ്ഞോ…

ഇല്ല കുറച്ചും കൂടെ ഒതുക്കുവാൻ ഉണ്ട്…

‘ആ ശരി എന്നാൽ നടക്കട്ടെ..

‘എടാ വിക്കി നീ കഴിച്ചായിരുന്നോ..

‘ഇല്ലെങ്കിൽ നമുക്ക് ഇവിടെ നിന്ന് ചോറ് കഴിക്കാം…

ഞാൻ പറഞ്ഞു കുറച്ചു കഴിയട്ടെ ഇനിയും ജോലിയുണ്ട്…

‘അതിനുശേഷം അർച്ചന അവളുടെ കാലിലെ വിറയലും തരിപ്പുമെല്ലാം

മാറി ഉടുപ്പ് എല്ലാം ഇട്ടു പുറത്തിറങ്ങി …

ഞാൻ താഴെ ഇരിപ്പുണ്ടായിരുന്നു, അർച്ചന താഴെ വന്ന് എന്റെ അടുത്ത്

സോഫയിൽ ഇരുന്നു…

‘എന്നിട്ട് അർച്ചന പറഞ്ഞു എടാ വിക്കി ഇന്നിനി ഒന്നിനും വയ്യ ഞാൻ

തളർന്നു….

‘പിന്നെ ആവട്ടെ ..പിന്നെ ഒതുക്കാം എല്ലാം..

കുറച്ച് കഴിഞ്ഞപ്പോൾ തന്നെ പത്മ ചോറ് എല്ലാം എടുത്തു വച്ചു…

നമ്മൾ മൂന്നുപേരും വീണ്ടും ഒരു ഒരു ദിവസം കൂടി ആ വീട്ടിൽ നിന്ന്

ഭക്ഷണം കഴിച്ചു….

അന്ന് രാത്രി ഞാൻ കിടക്കാൻ നേരം മനസ്സിൽ ആലോചിച്ചു….

അർച്ചനയും ആയിട്ടുള്ള അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കുമോ ഇന്ന്

നടന്നത്…

മനസ്സിൽ ഒരേസമയം സന്തോഷമുണ്ടെങ്കിലും എവിടെയോ ഒരു സങ്കടം

ഉള്ളിലുണ്ട്…

അങ്ങനെ ദിവസങ്ങൾ കടന്നുപോയി…

നാളെയാണ് അർച്ചന ബാംഗ്ലൂരിൽ പോകുന്നത്….

തലേന്ന് രാത്രി അർച്ചന ഫോൺ വിളിച്ചു ഒരുപാട് കരഞ്ഞു…

ഞാൻ അർച്ചനയെ പരമാവധി ആശ്വസിപ്പിച്ചു…

ഞാൻ പറഞ്ഞു ഡെയിലി വീഡിയോ കാൾ വിളിക്കാം എന്ന് ഉറപ്പ്

കൊടുത്തു.. ഉടനെ തന്നെ കാണാമെന്നും ഞാൻ അവളെ പറഞ്ഞു

വീണ്ടും ആശ്വസിപ്പിച്ചു…

‘എടാ വിക്കി നാളെ രാവിലെയാണ് പോകുന്നത് നീ എന്റെ വീട്ടിൽ

Leave a Reply

Your email address will not be published. Required fields are marked *