ഓപ്പൺ റിലേഷൻ 🥰 4 [Farzana]

Posted by

അപ്പോൾ ആണ് അമ്മ ചേട്ടന്റെ കവിൾ ചുമന്നു തുടുത്തിരിക്കുന്ന കണ്ടത്…

അമ്മ : മോനെ നിന്റെ കവിളിൽ എന്തുപറ്റി…

 

ചേട്ടൻ എന്നെ നോക്കി

ചേട്ടൻ : അത് പിന്നെ…. ഒരു സെന്റ് ഓഫ്‌ കിട്ടിയതാ…

 

അപ്പോൾ ആണ് അച്ഛൻ വരുന്നത്…

അച്ഛൻ : അത് സെന്റ് ഓഫ്‌ ഒന്നും അല്ലാടി.. പെങ്ങളുടെ കയ്യിന്ന് മേടിച്ചോണ്ട് വന്നത കിഴങ്ങൻ..!!

 

അമ്മ : ആധു….!!!

അച്ഛൻ : അവളോട് ചൂടാവണ്ട അവൻ വാങ്ങിച്ചത…! ഞാനും കൊടുക്കാൻ ഇരുന്നത…

അമ്മ : എന്നാലും ഇവൾ ഒരു അനുസരണ ഇല്ലാതെ..

അച്ഛൻ : മതി മോന്റെ വക്കാലത്തു പിടിച്ചത്…!!! അവൻ കാട്ടി കൂട്ടുന്നത് കണ്ടില്ലേ…!!

അമ്മ : എന്നാലും…

അച്ഛൻ : ഒരേന്നാലുമില്ല…!!!

 

ചേട്ടൻ മുഖം താത്തി വെച്ചു നടന്ന് എന്റെ അടുത്തു വന്നു….

ചേട്ടൻ : ശോ.. ആകെ സീൻ ആണല്ലോ…

ഞാൻ : കണക്കായിപോയി…

 

അച്ഛൻ : വേഗം വാ ഫുഡ്‌ കഴിക്കാം… എന്നിട്ട് പോയി കിടക്കാൻ നോക്ക്….

 

അങ്ങനെ ഞങ്ങൾ എല്ലാവരും ഫുഡ്‌ കഴിച്ചു… വർഷ എന്റെ ചേട്ടനെ നോക്കി ചിരിക്കാൻ ഒക്കെ തുടങ്ങി…..

ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാവരും പോയി.. അപ്പോൾ ചേട്ടനും വർഷയും തമ്മിൽ സോഫയിൽ ഇരുന്നു സംസാരിച്ചു…

 

അങ്ങനെ ഞാൻ നോക്കുമ്പോൾ വർഷ ചേട്ടന്റെ മടിയിൽ കൈ വെച്ച് ഇരിക്കുകയാണ്… അപ്പോൾ ഞാൻ അങ്ങോട്ട് വന്നു…

 

ഞാൻ : എന്താടാ ചുറ്റികളി…

വർഷ : ഒന്നുമില്ലാടി.. ഞങ്ങൾ ജിമ്മിൽ പോണ കാര്യം ഒക്കെ പറഞ്ഞു വെറുതെ..

 

എന്റെ ചേട്ടന്റെ ജിം ബോഡി ആണ്.. ബൾക്കി അല്ലേലും നന്നായി ബോഡി കട്ട്‌ ചെയ്തിട്ടുണ്ട് ചേട്ടൻ…

Leave a Reply

Your email address will not be published. Required fields are marked *