ഓപ്പൺ റിലേഷൻ 🥰 4 [Farzana]

Posted by

വർഷ : അനു അലീന എവിടെ..?

അനു : ആ കാര്യം ഞാൻ വിട്ടു, അവളുടെ വെള്ളം കുപ്പി എടുക്കാൻ ഞാൻ വന്നതാ… പാവം താഴെ വെയ്റ്റിംഗ് ആണ്….

ഗോപിക : ഞാനും വരാം…

 

അങ്ങനെ അനുവും ഗോപികയും പോയി… ഞാനും വർഷയും ഡോർ അടച്ചു ലോക്ക് ചെയ്തു.. ദിയയുടെയും നന്ദിവിന്റെയും വീഡിയോ ഞാൻ ശ്രുതിക്ക് കാണിച്ചു കൊടുത്തു… ശ്രുതിയുടെ കണ്ണിൽ നിന്നും വെള്ളം വന്നു…

 

ശ്രുതി : എടി… ഇതു അനു കണ്ടാൽ അവൾ ചത്തു കളയും… സത്യമാണ്..!

ഞാൻ : എടി ഇതു അവൾ അറിയണ്ട… പകരം നമ്മുക്ക് ഇതുകൊണ്ട് ദിയയെ നമ്മുക്ക് ഇങ്ങ് എടുക്കാം…!

വർഷ : എടി ദിയ വെറും കഴപ്പി ആടി.. അനുവിനെ അവൾ ചതിക്കുകയായിരുന്നു..!

 

ശ്രുതി : അവളെ ഭിത്തിയിൽ ഒട്ടിക്കാൻ ഉള്ള ദേഷ്യം എനിക്കുണ്ട്.. കാരണം നമ്മൾ നന്ദുവിന് അനുപമയുടെ കെട്ടിയോൻ ആയാൽ നമ്മൾ എന്തും അവനു കൊടുത്തേനെ…. എന്നാലും അവൾ ആ ദിയ… നന്ദുവിന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു പുറകെ നടന്ന് അവന്റെ കൂടെ കിടക്കാൻ വേണ്ടി മാത്രം…!!!

 

ഞാൻ : എടി നമ്മളും അവളെ ചതിക്കും പോലെ അല്ലെ…

ശ്രുതി : അല്ല… അവൾ അറിഞ്ഞുകൊണ്ട് മാത്ര നമ്മൾ നന്ദുവിന് കൊടുക്കു..

വർഷ : അവൾ സമ്മതിക്കുമോ..?

ഞാൻ : തീരെ ഇല്ല 🤣…

വർഷ : ഏഹ്ഹ്ഹ്…

ശ്രുതി : അവൾ തരും 😛😛.. അതിന് വഴി ഉണ്ട് അവൾ പെണ്ണ് തന്നെ അല്ലേ 😛😛…

 

ഞാൻ : ഇനി ദിയക്കിട്ട് ഒരു പണി കൊടുക്കണം…..

വർഷ : എങ്ങനെ…?

ശ്രുതി : നല്ല അടിപൊളി പണി കൊടുക്കണം….

 

ഞാൻ : പ്ലാൻ പറയാം, ശ്രദ്ധിച്ചു കേക്ക്…!

Leave a Reply

Your email address will not be published. Required fields are marked *