ചേച്ചിയുടെ ശിക്ഷണത്തിൽ [കുക്കു]

Posted by

സ്കൂൾ കാലം തൊട്ടേ അങ്ങനെ തന്നെയാണ് എൻ്റെ സ്ഥിതി .

പാഴ് എന്ന പേര് ഒരു പക്ഷേ ഏറ്റവും കൂടുതൽ യോജിക്കുന്നത് മിക്കവാറും എനിക്ക് തന്നെയാണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ് .

മാത്രമല്ല ചെറുപ്പം തൊട്ടേ ഒരു സ്ഥലത്തും ചേച്ചി എന്നെ കളിക്കാൻ വിടാറില്ലായിരുന്നു .

കൂട്ടു കൂടാൻ സമ്മതിക്കാറില്ല .

വൈകിട്ട് ക്ലാസ് കഴിഞ്ഞ് വന്നാൽ പുസ്തകം എടുത്ത് പഠിച്ചോണം .

അതും ചേച്ചി കേൾക്കാൻ പാകത്തിനായിരിക്കണം വായന .

ഡിഗ്രി ആയപ്പോഴാണ് അതിനൊക്കെ അൽപം മാറ്റം വന്നത് .

ചേച്ചി +2 വരെ ആണല്ലോ പള്ളിക്കൂടത്തിൽ പോയിട്ടുള്ളത് .

എന്നാലും വായിക്കുമ്പോൾ ഉറക്കെ ചേച്ചിക്ക് കേൾക്കാൻ പാകത്തിന് വായിക്കണം .

മാസത്തിൽ രണ്ട് തവണ എങ്കിലും ചേച്ചി കോളേജിൽ വന്ന് എൻ്റെ കാര്യങ്ങൾ അന്വേഷിച്ചറിയും .

ഇത്രയും ക്രിഞ്ച് പരിപാടി വേറെ എന്തുണ്ട് ലോകത്ത് .

കൂട്ടുകാരുടെ മുന്നിൽ ഞാൻ വെറും ശശിയാണ് എപ്പോഴും .

ഭാഗ്യത്തിന് എന്നെ കുറിച്ച് മിസ്സുമാരും ഫ്രണ്ട്സും നല്ലത് മാത്രമാണ് ചേച്ചിയോട് പറയാറുള്ളത് എന്നത് ഒരാശ്വാസമായിരുന്നു .

വേറൊരു കാര്യം കൂടി പ്രധാനമായും പറയാനുണ്ട് .

എൻ്റെ ഓർമ വെച്ച കാലം തൊട്ടേ ഞാൻ കിടന്നിരുന്നത് ചേച്ചിയുടെ കൂടെയായിരുന്നു .

പത്താം ക്ലാസ് കഴിയുമ്പോൾ എന്നെ ഒറ്റക്ക് ഒരു റൂമിൽ മാറ്റി കിടത്തും എന്ന് കരുതി .

പക്ഷേ അതുണ്ടായില്ല .

പ്ലസ് ടു സമയത്തും ഞാൻ ചേച്ചിയുടെ അരികിൽ കട്ടിലിന് ഒരു മൂലയിൽ ഒതുങ്ങിക്കൂടും .

ഡിഗ്രിക്ക് ജോയിൻ ചെയ്തിട്ടും അതേ അവസ്ഥ തന്നെയാണ് .

Leave a Reply

Your email address will not be published. Required fields are marked *