ചേച്ചിയുടെ ശിക്ഷണത്തിൽ [കുക്കു]

Posted by

പക്ഷേ എനിക്ക് നേരെ തിരിച്ചാണ് സംഭവിക്കാറ് .

വല്ലാത്തൊരു ഭീതി കൂടിയ തരം അസ്വസ്ഥതയായിരിക്കും .

ചേച്ചിയെ ആ ഒരു രീതിയിൽ ഞാൻ കണ്ടിട്ട് പോയിട്ട് വേറൊരു വർഗമായി പോലും ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം .

മാത്രമല്ല ചേച്ചിയുടെ ശരീരത്തിൻ്റെ ആവി എൻ്റെ മൂക്കിൽ കിട്ടിയാൽ എനിക്ക് ചേച്ചിയോടുള്ള ഭയം ഇരട്ടിയാവാൻ തുടങ്ങും .

അങ്ങനെ ഞാൻ പുതപ്പിട്ട് തല മുതൽ കാൽ വരെ മൂടിക്കൊണ്ട് രണ്ട് കൈകളും തുടയിടുക്കിൽ തിരുകി വെച്ച് ചുമരിനോട് ചേർന്ന് ഒറ്റ ഉറക്കമാണ് .

പിന്നെ പിറ്റേന്ന് രാവിലെ ആറ് മണിക്കാണ് എഴുന്നേൽക്കൽ പതിവ് .

രാവിലെ തന്നെ അടുക്കളയോട് ചേർന്ന് ഇട്ടിരിക്കുന്ന ബഞ്ചിൽ പോയി ഇരിക്കുമ്പോഴേക്കും ചേച്ചിയോ അമ്മയോ ചായ കൊണ്ട് വന്ന് തരും .

പിന്നെ ചിട്ടയായ എൻ്റെ ദിന ചര്യകളും ക്ലാസിൽ പോക്കും എല്ലാം ആരംഭിക്കലാണ് പതിവ്.

ചേച്ചിയുടെ തല്ല് ഭയമുള്ള എൻ്റെ ഓരോ ദിവസങ്ങളും ഞാൻ വളരെ സൂക്ഷ്മതയോടേയാണ് തള്ളി നീക്കിയിരുന്നത് .

കൂട്ടുകാരോടൊപ്പം സിനിമക്ക് പോകുന്നത് പോയിട്ട് ഇട്ടിരിക്കുന്ന യൂണിഫോമിൽ ചെറിയ രീതിയിൽ പോലും അഴുക്കാക്കാൻ വരെ എനിക്ക് ഭയമായിരുന്നു .

കാരണം എൻ്റെ ഡ്രസ് കഴുകുന്നത് ചേച്ചിയാണ് .

ഡ്രസിൽ ചെളി കണ്ടാൽ തല്ല് ഉറപ്പാണ് .

നിങ്ങൾക്ക് ഇതൊക്കെ കേട്ടിട്ട് ബോറടിച്ചു എന്നെനിക്കറിയാം .

പക്ഷേ ഇതാണ് എൻ്റെ പഠനകാലത്തെ റിയൽ ലൈഫ് .

ഇതൊക്കെ ചെറിയ രീതിയിൽ നിങ്ങളോട് പറയാതെ എൻ്റെ ഈ കൊച്ചു കഥ പൂർത്തീകരിക്കാനോ നിങ്ങൾക്ക് ആസ്വദിക്കാനോ കഴിയില്ല .

രാത്രി ചേച്ചിയുടെ അരികിൽ ചേച്ചിയുടെ ചൂടും ചൂരും സഹിച്ച് ഞാൻ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീഴും .

Leave a Reply

Your email address will not be published. Required fields are marked *