ഒരു നിറ പുഞ്ചിരിയോടെ രേഷ്മയോട് അവൻ പറഞ്ഞു….. അതിനു തലയിൽ ഒന്ന് കൊട്ടിയിട്ട് രേഷ്മ മറുപടി പറഞ്ഞു….
“ഓ… നീ എന്നെ അങ്ങനെ പൊക്കി സുഗിപ്പിക്കല്ലേ ഡാ…. എന്നെക്കാൾ സുന്ദരി ഒരാൾ ഇവിടെ നിക്കുന്നുണ്ടല്ലോ… നിന്റെ പുന്നാര അമ്മ….”
“ഒഹ്ഹ്ഹ്… അമ്മയേക്കാൾ കൂടുതൽ സുന്ദരി രേഷ്മേച്ചി തന്നെയാ…”
അത് കേട്ടപ്പോൾ ലക്ഷ്മിക്ക് ചെറിയ അസൂയ തോന്നി….
“ഡാ ഡാ മതി…. വീട്ടിലേക്ക് പോകാം….
അവളുടെ അസൂയ നിറഞ്ഞ മുഖം അപ്പുവിന് മനസിലായി… ലക്ഷ്മിയുടെ മുന്നിൽ വച്ചു അപ്പു മറ്റൊരു പെണ്ണിനെ കുറിച് പറയുന്നത് അവൾക്ക് ഇഷ്ടം അല്ല….
“ആ എന്നാൽ അമ്മ മഹാറാണി വന്നു കേറൂ…. വിശന്നിട്ടു വയ്യ….”
ലക്ഷ്മി രേഷ്മയോട് ബൈ പറഞ്ഞിട്ട് അവർ അവിടെ നിന്നും ഇറങ്ങി….. കുറച്ചു ദൂരം പോയപ്പോഴേക്കും അപ്പു ചോദിച്ചു….
“എന്താ അമ്മേ ഒന്നും മിണ്ടാതെ…. അല്ലേൽ പുറകിൽ ഇരുന്നു ചെവി തിന്നുന്നത് ആണല്ലോ….”
കളിയാക്കുന്ന സ്വരത്തിൽ ആണ് അപ്പു ലക്ഷ്മിയോട് പറഞ്ഞത്…. അവനു അറിയാം എന്താ കാരണം എന്ന്….
“നീ ഒന്ന് മിണ്ടാതെ ഇരുന്നു വണ്ടി ഓടിച്ചെ സംസാരിക്കാൻ വന്നേക്കുന്നു…..”
മുഖം വീർപ്പിച്ചു കൊണ്ട് ദേഷ്യത്തോടെ തന്നെ അവൾ അപ്പുവിനോട് പറഞ്ഞു….അവൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല… തന്റെ അമ്മയെ എങ്ങനെ പിണക്കം മാറ്റണം എന്ന് അവനു നല്ലപോലെ അറിയാമായിരുന്നു…. വീട് എത്തുന്നത് വരെ അവർ തമ്മിൽ സംസാരം ഉണ്ടായിരുന്നില്ല….വീട്ടിൽ എത്തിയപ്പോൾ ലക്ഷ്മി കുലുങ്ങി തുള്ളി കൊണ്ട് അകത്തു കേറി…. പിന്നാലെ അപ്പുവും….അവൾ നേരെ റൂമിലേക്ക് പോയി പിന്നാലെ അപ്പുവും കേറാൻ നോക്കിയപ്പോഴേക്കും അവൾ ഡോർ അടച്ചു….