റാണിയുടെ മാറ്റങൾ 5 [AK] [Climax]

Posted by

റിമി കോൾ അറ്റൻഡ് ചെയ്തു.

 

റിമി: hello

 

ജീവൻ: ഹലോ ഞാനാണ് ജീവൻ

 

റിമി: മനസ്സിലായി ഫോണിൽ ട്രൂ കോളറീൽ പേര് കണ്ടു.

 

ജീവൻ: ഓകെ അപ്പോ വിളിച്ച കാര്യം പറയാം. എന്നോട് റാണി എല്ലാം പറഞ്ഞു എല്ലാം എന്ന് വെച്ചാൽ എല്ലാം.

 

റിമി: ശോ….ഞാൻ അത് അറിയാതെ.

 

ജീവൻ: ഞാൻ കളിയാക്കാൻ പറഞ്ഞത് അല്ല. എനിക്കും തന്നെ കെട്ടുന്നതിൽ പ്രശ്നമില്ല ഇതിന് മുമ്പ് നമ്മൾ പരസ്പരം അറിയണം. അതിനു നേരിട്ട് സംസാരിക്കണം.

 

റിമി: അതിനു ഇപ്പോള് എന്താ ചെയ്യാ.

 

ജീവൻ: ഒന്നും വേണ്ട. താൻ വീട്ടിൽ നിന്ന് ഇപ്പൊ ഇറങ്ങാൻ പറ്റുമോ.

 

റിമി: ഇപ്പോള് ഇറങ്ങാൻ ആണോ. ഞാൻ നോക്കാം എന്തേലും പറഞ്ഞു വരാൻ പറ്റുമോ എന്ന്.

 

ജീവൻ: ഞാൻ താഴെ കാണും നേരെ അങ്ങോട്ട് വാ.

 

റിമി: ഓകെ

റിമി വീട്ടിൽ ഒരു സുഹൃത്തിനെ കാണാൻ എന്ന വ്യാജെന അവിടുന്ന് ഇറങ്ങി നേരെ താഴേക്ക് പോയി. താഴെ ബൈക്കിൽ ജീവൻ നിൽക്കുന്നുണ്ടായിരുന്നു.

ജീവൻ: വാ ബൈക്കിൽ കേറു.

 

റിമി: ആരെങ്കിലും കാണും അങ്ങോട്ട് പൊക്കോ ഞാൻ പുറകെ വരാം.

ശേഷം ജീവൻ അവിടുന്ന് പോയ് പുറകെ ഇവൾ നടന്നു അവൻ്റെ അടുത്തേക്ക് പോയി.

ജീവൻ: ഇനി കേറ്.

 

റിമി: എനിക്ക് പെട്ടന്ന് പോണം. അധികം ദൂരെ പോകരുത്.

 

ജീവൻ: maximum നേരത്തെ എത്തും.

അവൻ അവളെ വിളിച്ചുകൊണ്ട് നേരെ ഒരു കപ്പിൾ സ്പോട്ടിലേക് ആണ് പോയത്. അവിടെ ചെന്ന ശേഷം രണ്ടു ചായ പറഞ്ഞു. എന്നിട്ട് അവളുടെ അടുത്ത് പോയി ഇരുന്നു ശേഷം ജീവൻ

 

ജീവൻ: റിമി എനിക്ക് തന്നെ ഇഷ്ടപെടാതിരിക്കാൻ വലിയ റീസൺ ഒന്നുമില്ല. പക്ഷേ റാണി ഇപ്പൊ എൻ്റെ ജീവിതത്തിൽ ഉണ്ട് അവളെ ഉപേഷിക്കാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *