റാണി: നീ വരുമ്പോൾ വിളിക്കണ്ട മെസ്സേജ് ചെയ്താൽ മതി. അങ്ങേർ അപ്പോള് എങ്ങാൻ വന്നാൽ അത് മതി.
ജീവൻ: ശെരി. അവൻ വന്നിട്ട് ആണേലും നീ ഇന്ന് തന്നെ കാര്യം നേരിട്ട് പറയണം.
റാണി: അതു ഞാൻ എങ്ങനേലും വരാം.
ജീവൻ: എങ്കിൽ ഒരു ഉമ്മ താടി ചരക്കെ.
റാണി: ഉമ്മാ…..
റാണി ചിരിച്ചുകൊണ്ട് പറഞ്ഞു കഴിഞ്ഞു കോൾ കട്ട് ചെയ്തു.
ശേഷം റാണി.
അയാള് ഇന്ന് ലേറ്റ് ആയാൽ മതി ആയിരുന്നു. പണ്ട് നേരത്തെ വരണം എന്ന് പറഞ്ഞു നടന്ന പെണ്ണാണ് ഇപ്പോള് ഇങ്ങനെ മാറിയത്.
റാണി ഇപ്പോള് ഒരുപാട് മാറി. ഭർത്താവിനെ വലിയ വില കൊടുക്കേണ്ട കാര്യം ഇല്ല ഇനിമുതൽ.
അങ്ങനെ ഓരോന്ന് ആലോചിച്ചു അവള് ജീവൻ്റെ മെസ്സേജ് പ്രതീക്ഷിച്ചു ഇരുന്നു. പക്ഷേ അതിന് മുന്നേ കിരൺ വന്നു കഴിഞ്ഞു. കാളിംഗ് ബെൽ കെട്ട് അവൾക് മനസ്സിലായി അതു കിരൺ ആവും എന്ന്.
അവള് വളരെ മടുപ്പോടെ തന്നെ കതക് തുറന്നു. പക്ഷേ കതക് തുറന്നു കിരണിനെ കണ്ടപ്പോൾ അവള് ചിരിച്ചുകൊണ്ട് തന്നെ അവനെ വെൽകം ചെയ്തു.
റാണി: ചായ എടുക്കട്ടെ.
കിരൺ: എടുത്തോ.
അവൻ ചായ കുടിക്കുന്ന സമയത്ത് ജീവൻ്റെ മെസ്സേജ് വന്നു. അവള് അതു നോക്കിക്കൊണ്ട് അവിടുന്ന് മാറി നിന്ന് മെസേജിന് റീപ്ലേ കൊടുത്തു.
റാണി: ഞാൻ നിൻ്റെ ഫ്ലാറ്റിലേക്ക് വരാം. നീ door അടയ്ക്കണ്ട. അയാള് വന്നു.
ജീവൻ മെസ്സേജ് കണ്ട് റീപ്ലേ കൊടുക്കാതെ നേരെ മുറിയിലേക്ക് പോയി.
കിരൺ ചായ കുടിച്ചു കുളിക്കാൻ ആയി പോകുമ്പോൾ റാണി അവനോട് അതേ ഞാൻ റിമിയുടെ ഫ്ലാറ്റ് വരെ ഒന്ന് പോകുവാണ്. ചിലപ്പോ ലേറ്റ് ആകും.