ജീവൻ: എന്താ ഇത്ര സന്തോഷം.
റാണി: നിൻ്റെ കൂടെ ഉള്ളപ്പോൾ എനിക്ക് എപ്പോഴും സന്തോഷ തന്നേ.
ജീവൻ: ഹൊ ഹൊ…. നിനക്ക് ഒരു സർപ്രൈസ് ഉണ്ട് ദേ ഈ വാതിലിലേക് നോക്കിയേ.
റാണി നോക്കിയപ്പോൾ റിമി അവിടുന്നു അവളെ നോക്കി ചിരിക്കുന്നു.
റിമിയുടെ അടുത്തേക്ക് അവള് നടന്നു ചെന്ന് അവളെ അകത്തെ വിളിച്ച് കേറ്റി എന്നിട്ട് വാതിൽ അടച്ചു. എന്നിട്ട് അവനെ അവളെയും ഒരുമിച്ച് നിർത്തി അവളുടെ ഫോണിൽ ഒരു ഫോട്ടോ എടുത്തു.
റാണി: പെർഫെക്ട് കപ്പിൾ
ജീവൻ റാണിയെ വലിച്ചു അവൻ്റെ അടുത്തെ സൈഡിൽ നിർത്തി ശേഷം അവൻ പറഞ്ഞു.
ജീവൻ: ഇപ്പോഴാണ് കോറം തികഞ്ഞത്.
എന്നിട്ട് റാണിയും റിമിയും അവൻ്റെ കവിളിൽ ഒരേ സമയം ഉമ്മ കൊടുത്തു. അവർ അതു സെൽഫിയും എടുത്തു.
ശേഷം അവൻ്റെ സോഫയിൽ മൂവരും ഇരുന്നതിന് ശേഷം ജീവൻ റാണിയോട് ചോതിച്ചു.
ജീവൻ: നിനക്കെന്താ പറയാനുള്ളത്.
റാണി: അതേ കിരണേട്ടൻ ഇനി 3 ദിവസത്തേക്ക് ഇവിടെ കാണില്ല. അതുകൊണ്ട് ഞാൻ ഫുൾ ഫ്രീ ആണ്.
റിമി: ഞങ്ങളും ഇത് പ്ലാൻ ചെയ്യുക ആയിരുന്നു. നമ്മൾ 3 പേർക്കും കൂടെ ഒരു ട്രിപ്പ്.
ജീവൻ: അതേ നിന്നെ എങ്ങനെ ചാടിക്കും എന്ന പ്ലാനിൽ ആയിരുന്നു ഞങൾ.
റാണി: അല്ല നിങ്ങളുടെ കാര്യം വീട്ടിൽ സമ്മതിച്ചോ.
ജീവൻ റിമിയെ നോക്കി ചിരിച്ചു ശേഷം ഇന്നലെ നടന്ന കാര്യങ്ങള് എല്ലാം പറഞ്ഞു. കല്ല്യാണത്തിൻ്റെ ഡേറ്റ് വരെ തീരുമാനിച്ചു.
റാണി: wow, എനിക്ക് സന്തോഷമായി.
റിമി: പക്ഷേ ഞങ്ങൾക്ക് സന്തോഷം ആവണം എങ്കിൽ നീയും ഞങ്ങളുടെ കൂടെ എന്നും വേണം.